Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുകേഷിന് നാടിന്റെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 01:01 am IST
in News
മുകേഷിന്റെ ഭൗതിക ശരീരത്തില്‍ ഭാര്യ ടിഷ അന്ത്യ ചുംബനം നല്കുന്നു

മുകേഷിന്റെ ഭൗതിക ശരീരത്തില്‍ ഭാര്യ ടിഷ അന്ത്യ ചുംബനം നല്കുന്നു

പരപ്പനങ്ങാടി: മാധ്യമ പ്രവര്‍ത്തനത്തിനിടെ പാലക്കാട് വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മാതൃഭൂമി ന്യൂസ് സീനിയര്‍ ന്യൂസ് ക്യാമറാമാന്‍ ചെട്ടിപ്പടി സ്വദേശി മുകേഷിന് നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ചെട്ടിപ്പടിയിലെ വസതിയില്‍ അദ്ദേഹത്തിന് യാത്രമൊഴി നല്കി. മാധ്യമ രംഗത്തെ പ്രമുഖരും രാഷ്‌ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ബുധനാഴ്ച രാവിലെ എട്ടോടെയാണ് മുകേഷിന്റെ മരണത്തിനിടയാക്കിയ കാട്ടാനയുടെ ആക്രമണം നടന്നത്. കാട്ടാനക്കൂട്ടം പുഴ കടക്കുന്നത് തന്റെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ ഒരു ആന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്കു ഓടി അടുക്കുകയായിരുന്നു. മുകേഷിനോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും ഓടി രക്ഷപ്പെട്ടു. മുകേഷ് വീണു പോവുകയും ആന അദ്ദേഹത്തെ ചവിട്ടുകയുമായിരുന്നെന്നു സംസ്‌കാര ചടങ്ങിനെത്തിയ സഹപ്രവര്‍ത്തകര്‍ വേദനയോടെ പറഞ്ഞു.

ചെറുപ്പത്തിലേ അച്ഛന്‍ ഉണ്ണി മരിച്ച സാഹചര്യത്തില്‍ അമ്മ ദേവി വളരെയധികം കഷ്ടപ്പെട്ടാണ് തന്റെ രണ്ടു മക്കളെ വളര്‍ത്തിയത്. സഹോദരി ഹരിതയെ വിവാഹം കഴിച്ചയച്ചു. മുകേഷ് മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കാസര്‍കോട് സ്വദേശി ടിഷയെ വിവാഹം കഴിച്ച ശേഷം ദല്‍ഹിയിലും പിന്നീട് പാലക്കാട്ടും ജോലി ചെയ്തുവരികയായിരുന്നു. തന്റെ സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റം കിട്ടാന്‍ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനു സാഹചര്യമൊരുങ്ങിയിരുന്നില്ല. രാവിലെ 11ന് ചെട്ടിപ്പടിയിലെ വസതിയില്‍ മൃതദേഹം സംസ്‌കരിച്ചു. മുകേഷിന്റെ ആകസ്മിക മരണത്തില്‍ മാധ്യമരംഗത്തെ വിവിധ സംഘടനകള്‍ അനുശോചിച്ചു.

Tags: A V MukeshMathrubhumi NewsSenior News Cameraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

223 തവണ വോട്ടു ചെയ്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ചരണ്‍ജിത് കൗര്‍ (നടുവില്‍) താന്‍ ഒരു തവണ മാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ചരണ്‍ജിത് കൗര്‍ വെളിപ്പെടുത്തി
India

223 തവണ വോട്ട് ചെയ്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ചരണ്‍ജിത് കൗര്‍ വോട്ട് ചെയ്തത് ഒരു തവണയെന്ന് കുടുംബം; രാഹുലിന്റെ നുണ പൊളിച്ച് മാതൃഭൂമി

Article

നാലാം തൂണിന്റെ ചെരിവ്

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Main Article

കാട്ടിലെ മൃഗങ്ങളെ ക്യാമറയിലാക്കുമ്പോള്‍

Article

വിക്ടറിന്റെ വഴിയേ മുകേഷും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.