Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി മുന്നണിയില്‍ നിരാശ: പ്രചാരണത്തിനിറങ്ങാതെ നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 09:55 pm IST
in India

തെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇതര സംസ്ഥാനങ്ങളിലെ പ്രചരണത്തിലേക്ക് ശ്രദ്ധയൂന്നുമ്പോള്‍ ഇന്‍ഡി മുന്നണി നേതാക്കള്‍ കെട്ടിയോളും കുട്ടികളുമായി ടൂറ് പോകുന്നത് ചര്‍ച്ചയാകുന്നു.

മത്സരിച്ചിട്ട് തന്നെ കാര്യമില്ലെന്ന മട്ടിലാണ് പല മുതിര്‍ന്ന നേതാക്കളുടെയും പെരുമാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം. റായ്ബറേലിയില്‍ പത്രിക നല്കി മടങ്ങിയ ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇതേവരെ മണ്ഡലത്തില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴും മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയുടെ ശവകുടീരം സന്ദര്‍ശിച്ചില്ല എന്നതും റായ്ബറേലിക്കാര്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു.

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, നടന്‍ ശരത് കുമാര്‍, നടി ഖുശ്ബു, കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ നേതാക്കളെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണങ്ങളില്‍ സജീവമാണ്.

ഇന്‍ഡി മുന്നണിയുടെ നേതാവും സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഭാര്യയെയും മക്കളെയും കൊച്ചുമക്കളെയും കൂട്ടി ഈ സമയത്ത് വിദേശത്ത് വിനോദസഞ്ചാരത്തിന് പോയിരിക്കുന്നു. ഇടത് പാര്‍ട്ടികള്‍ മത്സരിക്കുന്ന ബംഗാളില്‍ പോലും പിണറായി വിജയന്‍ പ്രചാരണത്തിനില്ല.

അതേസമയം ബംഗാളില്‍ പ്രത്യേക തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്താണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ക്യാമ്പ് ചെയ്യുന്നത്. മുന്നണിയുടെ ഭാഗമായ ഡിഎംകെയുടെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനോ മകനും നടനുമായ ഉദയനിധി സ്റ്റാലിനോ മറ്റ് സംസ്ഥാനങ്ങളില്‍ പ്രചരണത്തിനിറങ്ങിയില്ല. അഖിലേഷും ലാലുവുമൊക്കെ അവരവരുടെ സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രചരണത്തിനിറങ്ങുന്നത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മാറ്റി നിര്‍ത്തിയാല്‍ മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ്‌സിങ്ങോ, അശോക് ഗെഹ്‌ലോട്ടോ പോലും പ്രചാരണത്തില്‍ സജീവമല്ലാത്തത് മുന്നണിയിലെയും കോണ്‍ഗ്രസിലെയും നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിലയിരുത്തുന്നു.

Tags: Loksabha Election 2024Indy frontModiyude GuaranteeLeaders not campaigning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

ഇന്‍ഡി മുന്നണിക്കെതിരെ വോട്ടിലൂടെ പ്രതികരിക്കണം: സുരേഷ്‌ഗോപി

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.