Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആംബുലന്‍സുകളുടെ ഗതാഗത നിയമ ലംഘനം അനുവദിക്കാമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 07:18 pm IST
in Vicharam

കോട്ടയം: വണ്‍വേ തെറ്റിച്ചുള്ള ആംബുലന്‍സുകളുടെ പാച്ചില്‍ നിയന്ത്രിക്കണമെന്ന ആവശ്യമുയരുന്നു. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന സംവിധാനത്തിനെതിരെയാണ് പ്രതിഷേധം.കഴിഞ്ഞദിവസം മഞ്ചേശ്വരത്ത് ദേശീയപാതത്തില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് തൃശ്ശൂര്‍ സ്വദേശിയും രണ്ടു മക്കളും മരിച്ച സംഭവമാണ് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന ആവശ്യത്തിലേക്കെത്തിച്ചത്. ഒരു സ്ത്രീയെ ബാംഗ്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് ദിശ മാറിയെത്തി കാറില്‍ ഇടിക്കുകയായിരുന്നു. സൈറണ്‍ മുഴക്കും വാണിംഗ് ലൈറ്റിട്ടുമാണ് ആംബുലന്‍സുകള്‍ വരുന്നതെങ്കിലും പൊടുന്നനെ ഇതിനുമുന്നില്‍ പെടുന്നവര്‍ക്ക് തങ്ങളുടെ വാഹനം എവിടേക്കൊതുക്കും എന്നത് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഡ്രൈവിംഗില്‍ അത്ര വിദഗ്്ധരല്ലാത്തവര്‍ അന്ധാളിച്ചു പോകുന്ന സാഹചര്യമാണിത്. വിചാരിക്കുന്ന വേഗത്തില്‍ തങ്ങളുടെ വാഹനം നിയന്ത്രിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഏതു ദിശയിലൂടെയാണ് ആംബുലന്‍സുകള്‍ വരുന്നതെന്ന് പൊടുന്നനെ മനസിലാക്കാന്‍ കഴിയാത്ത വിധമാണ് സൈറണുകളുടെ ശബ്ദ സംവിധാനം. പിന്നില്‍ നിന്നോ മുന്നില്‍ നിന്നോ എന്നു പോലും പലപ്പൊഴും റോഡിലെ തിരക്കില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. നേര്‍വഴിക്കുന്ന വാഹനം ഓടിക്കുന്നവരുടെ മുന്നില്‍ വണ്‍വേ തെറ്റിച്ച് ആംബുലന്‍സുകള്‍ എത്തുന്നത് അങ്ങിനെ വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. സിഗ്‌നലുകള്‍ ലംഘിച്ച് ആംബുലന്‍സുകള്‍ വരുമ്പോഴും സമാനമായ സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ ആംബുലന്‍സുകളും വണ്‍വേ അടക്കമുള്ള ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ ആംബുലന്‍സുകള്‍ക്കു വേണ്ടി സിഗ്‌നല്‍ ഓണ്‍ ചെയ്തു കൊടുക്കുകയോ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വാഹനം നിയന്ത്രിച്ചു കടത്തിവിടുകയോ വേണം. അല്ലാത്തപക്ഷം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന മഞ്ചേശ്വരത്തേതിന് സമാനമായ അതിദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാകും.

Tags: ManjeswaramTragedyRoadREPEAT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Article

മഞ്ചേശ്വരത്തെ മതസഖ്യം

Kerala

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.