Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില്‍ തിന്നു ജീവിക്കുന്നവരല്ല! അഖിൽ മാരാർക്ക് മെസേജ് അയച്ചു-രഞ്ജു രഞ്ജിമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 05:41 pm IST
inEntertainment

ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ടും മുന്‍ മത്സരാര്‍ത്ഥികളുടെ ആരോപണവും ചേര്‍ന്ന് പലതരം വിവാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. കഴിഞ്ഞ സീസണിലെ വിന്നറായ അഖില്‍ മാരാര്‍ ഉന്നയിച്ച ആരോപണങ്ങളാണ് വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടത്. എന്നാല്‍ വളരെ മോശമായ രീതിയില്‍ താരങ്ങളെ കുറിച്ച് പ്രതികരിക്കുകയും ചെയ്ത അഖിലിന്റെ പ്രവൃത്തിയ്‌ക്ക് വ്യാപകമ വിമര്‍ശനം ലഭിച്ചിരുന്നു.

അതില്‍ പ്രധാനപ്പെട്ടത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ആറാം സീസണിലെ ബിഗ് ബോസ് മത്സരാര്‍ഥിയായ ജാന്‍മണി ദാസിനെതിരെ അഖില്‍ പറഞ്ഞ കമന്റുകളായിരുന്നു. താരങ്ങളുടെ വിയര്‍പ്പ് ഒപ്പി നടക്കുന്നവള്‍ എന്ന രീതിയില്‍ വളരെ മോശമായ രീതിയിലാണ് അഖില്‍ ജാന്‍മണിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് നിരവധി ആളുകള്‍ വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ശ്രദ്ധേയായ രഞ്ജു രഞ്ജിമാറുടെ പ്രതികരണമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ രഞ്ജു പങ്കുവെച്ച വീഡിയോയിലൂടെയാണ് അഖില്‍ മാരാരുടെ പ്രസ്താവനയ്‌ക്ക് എതിരായി രഞ്ജു സംസാരിച്ചിരിക്കുന്നത്. ‘അഖില്‍ മാരാര്‍ ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില്‍ തിന്നു ജീവിക്കുന്നവര്‍ അല്ല. കഷ്ടപ്പെട്ടു തന്നെയാണ് ജീവിക്കുന്നത്. കിട്ടിയ ട്രോഫിയുടെ വില മനസ്സിലാക്കൂ. എന്തും പറയാം എന്ന ഒരു വിചാരം വേണ്ട. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ അടിസ്ഥാന രഹിതമാകരുത്’.. എന്നാണ് വീഡിയോയ്‌ക്ക് രഞ്ജു നല്‍കിയ ക്യാപ്ഷന്‍.

‘പ്രശസ്ത ബിഗ് ബോസ് താരം അഖില്‍ മാരാര്‍ പറഞ്ഞ കാര്യം കേരളത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ്. അത് എന്തുമായിക്കോട്ടെ. ഒരു പ്രസ്താവനയിലൂടെ നമ്മളൊരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അവരുടെ കുടുംബജീവിതത്തെ പറ്റിയോ അവരുടെ തൊഴില്‍മേഖലയെ പറ്റിയോ അല്ല പറയേണ്ടത്. അതിന് വ്യക്തമായ ഉത്തരം കൊടുക്കുകയാണ് അഖില്‍ മാരാര്‍ ചെയ്യേണ്ടിയിരുന്നത്.

അഖില്‍ മാരാര്‍ക്ക് ഞാന്‍ പേഴ്‌സണലായിട്ടൊരു മെസേജ് അയച്ചിരുന്നു. അത് കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. ഞാനുള്‍പ്പെടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഇതുപോലെ വെയിലത്തും മഴയത്തും കാറ്റത്തുമൊക്കെ ആര്‍ട്ടിസ്റ്റുകളുടെ വിയര്‍പ്പ് ഒപ്പി തന്നെയാണ് ജീവിക്കുന്നത്. ഒരു തൊഴിലിനെയാണ് നിങ്ങള്‍ അടിച്ചമര്‍ത്തി ആക്ഷേപിച്ചിരിക്കുന്നത്. താങ്കളോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്’.. എന്നും രഞ്ജു പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ജാന്‍മണിയുടെ ഒരു വീഡിയോയുടെ താഴെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റുമായി അഖില്‍ മാരാര്‍ എത്തിയത്. ‘ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങും മുന്‍പ് ശോഭ എന്നോട് പറഞ്ഞിരുന്നു, അവളുടെ ഒരു കുട്ടി സീസണില്‍ ഉണ്ടെന്ന്. പേര് ജാനു, ആ ജാനുവാണോ ഈ ജാനു.

വീഡിയോ വന്നതില്‍ വളരെ സന്തോഷം. പിന്നെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കാന്‍ ഞാന്‍ ദാസ് അല്ല, അയ്യോ പറഞ്ഞത് പോലെ ജാന്‍മാണി ആരാണ്, ബിസിനസ് ക്ലാസ് ആണല്ലോ. സിനിമ സെറ്റില്‍ ചെന്നാല്‍ ആര്‍ട്ടിസ്റ്റുകളുടെ വിയര്‍പ്പ് തൂത്ത് നടക്കുന്ന മണിക്ക് ആ സിനിമ ഉണ്ടാക്കി എടുക്കുന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും ഏഴയലത്ത് നില്‍ക്കാനുള്ള യോഗ്യത ഉണ്ടോ? വല്ലവളും പറയുന്നത് കേട്ട് തുള്ളാന്‍ നിക്കരുത്. നീ കാരണം കേരളത്തില്‍ അപമാനിക്കപ്പെട്ടത് ട്രാന്‍സ് കമ്മ്യൂണിറ്റി കൂടിയാണ്. ആര്‍ട്ടിസ്റ്റുകളുടെ എച്ചില്‍ തിന്ന് ജീവിക്കുന്നവളുടെ ക്ലാസ് കൊണ്ട് എന്റെയടുത്ത് വന്നാല്‍ തപ്പി തടഞ്ഞ് പറയുന്ന മലയാളം പോലും പിന്നെ വായില്‍ നിന്നും വരില്ല’, എന്നായിരുന്നു അഖില്‍ മാരാര്‍ കമന്റിലൂടെ പറഞ്ഞത്. ഇത് വലിയ രീതിയിലാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

 

Tags: Big BossAkhil MararReality Show
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.