Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്:  കലാശക്കളി ലക്ഷ്യം വച്ച് റയല്‍-ബയേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 01:25 am IST
in Football

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കും സ്പാനിഷ് ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ഇന്ന് കളത്തില്‍. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ രാത്രി 12.30 മുതലാണ് മത്സരം.

ഇരുവരും തമ്മില്‍ ബയേണ്‍ തട്ടകം മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന ആദ്യപാദ പോരാട്ടം സമനിലയില്‍ കലാശിച്ചിരുന്നു. ഇരു ടീമുകളും രണ്ട് വീതം ഗോളുകളാണ് നേടിയത്. 24-ാം മിനിറ്റില്‍ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളില്‍ റയല്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ രണ്ട് ഗോളുകളുമായി ബയേണ്‍ തിരിച്ചടിച്ച് വിരുന്നുകാരെക്കാള്‍ മുന്നിലെത്തി. ലെറോയ് സാനെയും പെനല്‍റ്റിയിലൂടെ ഹാരി കെയ്‌നും ആണ് ഗോള്‍ നേടിയത്. മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന ബയേണ്‍ 83-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങി. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച വിനീഷ്യസ് ഇരട്ടഗോള്‍ തികച്ച് മത്സരം സമനിലയിലാക്കി.

ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വഴിയടച്ചുകൊണ്ടൊണ് റയലിന്റെ വരവ്. കഴിഞ്ഞ സീസണില്‍ അന്ന് നിലവിലെ ജേതാക്കളായിരുന്ന റയലിനെ സിറ്റിയാണ് നോക്കൗട്ടില്‍ തോല്‍പ്പിച്ചത്. അതിനുള്ള മധുരപ്രതികരാമാകുകയായിരുന്നു ഇത്തവണത്തെ റയലിന്റെ ക്വാര്‍ട്ടര്‍ വിജയം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് റയല്‍ ജയിച്ചത്. രണ്ട് വര്‍ഷത്തിന് മുമ്പാണ് റയലിന് ഫൈനലിനെത്താന്‍ കഴിഞ്ഞത്. 2022ല്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ കിരീടം നേടുകയും ചെയ്തു.

സീസണിലെ പ്രാദേശിയ ലീഗില്‍ മികച്ച നിലയില്‍ തുടരുന്ന ആഴ്‌സണലിന്റെ വമ്പിനെ കീഴ്‌പ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ നിന്നുള്ള ബയേണിന്റെ വരവ്. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കാനാണ് ബയേണും ഇറങ്ങുന്നത്. 2020ല്‍ പാരിസ് സെന്റ് ജെര്‍മെയ്‌നെ(പിഎസ്ജി) തോല്‍പ്പിച്ച് കിരീടം നേടിയ ടീം ആണ് ബയേണ്‍ മ്യൂണിക്ക്.

Tags: Real MandridUEFA Champions LeagueBayern Munich
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

Football

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-റയല്‍ പോര്

ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക ഘട്ടം അഞ്ച് റൗണ്ട് കഴിഞ്ഞു; അഞ്ചില്‍ അഞ്ചും ജയിച്ച് ആഴ്‌സണല്‍

Football

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു ക്ലബ്ബിന് വേണ്ടി അതിവേഗം 100 അടിച്ച് ഹാരി കെയ്ന്‍

ബേയണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്‌നും ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും(ഒന്നാം നമ്പര്‍ ജേഴ്‌സി) വിജയാഹ്ലാദത്തില്‍
Football

ബയേണ്‍ ജയിച്ചു; മോണക്കോ, മിലാന്‍, അറ്റ്‌ലാന്റ ടീമുകള്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.