Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: നഗരസഭകളുടെ കേന്ദ്ര സഹായം നഷ്ടപ്പെടാന്‍ സാധ്യത

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
May 8, 2024, 08:45 am IST
in Kerala

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയില്‍ നഗരസഭകള്‍ക്ക് കിട്ടേണ്ട കേന്ദ്ര ധനസഹായവും നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24 നഗരസഭകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം സാങ്കേതിക കാരണങ്ങളാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ താത്കാലികമായി തടഞ്ഞിരുന്നു. അനുവദിച്ച ഫണ്ട് വിനിയോഗത്തിന്റെ കണക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് തുക തടഞ്ഞത്.

കേന്ദ്ര ധനകാര്യ കമ്മിഷന്റെ സൈറ്റില്‍ എല്ലാ വര്‍ഷവും വരുമാനം സംബന്ധിച്ച കണക്കുകള്‍ നഗരസഭകള്‍ രേഖപ്പെടുത്തണമെന്ന് കര്‍ശന നിര്‍ദേശവും മുന്‍ വര്‍ഷത്തെ നികുതി പിരിവുമായി ബന്ധപ്പെട്ട് നിശ്ചിതശതമാനം വര്‍ധനയും ധനകാര്യ കമ്മിഷന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചതില്‍ നിന്ന് വ്യത്യാസം കണ്ടെത്തിയ രണ്ട് കോര്‍പറേഷന്‍ ഉള്‍പ്പെടെ 24 നഗരസഭകളുടെ ഫണ്ട് ആണ് ധനകാര്യ കമ്മിഷന്‍ തടഞ്ഞിരിക്കുന്നത്.

ഓരോ നഗരസഭയോടും ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങി അത് ക്രോഡീകരിച്ച് ചീഫ് സെക്രട്ടറി മുഖേന കേന്ദ്ര കുടുംബ – നഗര മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്നാണ് കീഴ്‌വഴക്കം. കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലതാമസത്തിനുള്ള യഥാര്‍ത്ഥ കാരണം നിയമാനുസരണം സമര്‍പ്പിക്കുകയും വേണം. ഇല്ലെങ്കില്‍ ധനസഹായം ലഭിക്കില്ല. കേരളത്തോടൊപ്പം മറ്റു ചില സംസ്ഥാനങ്ങളും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര കുടുംബ നഗര മന്ത്രാലയത്ത ഏല്‍പ്പിച്ചില്ലങ്കില്‍ കേരളത്തിലെ 24 നഗരസഭകളുടെയും രണ്ട് കോര്‍പറേഷനുകളുടെയും ധനസഹായം നഷ്ടപ്പെടാനാണ് സാധ്യത.

Tags: Kerala GovernmentNegligence of the state governmentKerala Municipalitieslose central assistance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.