Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ബസ്റ്റാന്‍ഡിലെ അതിരുകല്ലുകള്‍ നീക്കാന്‍ പാലാ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 10:12 am IST
in Kottayam

കോട്ടയം: ഒരു യാത്രക്കാരന്റെ മരണത്തിനിടയാക്കിയ പാലാ ബസ്റ്റാന്‍ഡിലെ അതിരുകല്ലുകള്‍ നീക്കം ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ആണ് നടുക്കുള്ള കെട്ടിടത്തിന് ചുറ്റും ആളുകള്‍ നടക്കുന്ന വഴിയില്‍ നാല് അതിരുകല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ഉയര്‍ന്നു നില്‍ക്കുന്ന ഈ കല്ലുകളില്‍ തട്ടി ഒട്ടേറെ പേര്‍ വീണിട്ടുണ്ട. എന്നാല്‍ കഴിഞ്ഞ ദിവസം തട്ടി വീണ ഒരാള്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന ബസിന്റെ ചക്രത്തിനടിയില്‍പെട്ട് തല്‍ക്ഷണം മരിച്ചു. ഓട്ടോ ഡ്രൈവറായ മേവിട കുളത്തിനാല്‍ വിനോദാണ് മരിച്ചത്. ഇതേ തുടര്‍ന്ന് അതിരുകല്ലുകള്‍ നീക്കണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. വര്‍ഷങ്ങളായി ബസ്റ്റാന്‍ഡില്‍ ഉയര്‍ന്നുനിന്ന അതിരുകല്ലുകള്‍ നീക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന നഗരസഭാ ഒരു പാവപ്പെട്ടവന്റെ മരണത്തിനുശേഷം ഇക്കാര്യത്തില്‍ പരിഹാരത്തിന് ഒരുങ്ങുകയാണ്.

പാലായില്‍ രണ്ട് സ്വകാര്യ ബസ് സ്റ്റാന്‍ഡുകളാണ് നിലവിലുള്ളത്. ആദ്യകാലത്ത് പാലാ ടൗണ്‍ ബസ്റ്റാന്‍ഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത് . പിന്നീട് കൊട്ടാരമറ്റത്ത് കൂടുതല്‍ വിസ്തൃതമായ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിലവില്‍ വന്നു. ഇതോടെ ടൗണ്‍ സ്റ്റാന്‍ഡ് അവഗണിക്കപ്പെട്ട നിലയിലാണ് . എങ്കിലും നഗര മധ്യത്തിലുള്ള സ്റ്റാന്‍ഡ് എന്ന നിലയില്‍ ഒട്ടേറെ യാത്രക്കാര്‍ക്ക് ആശ്രയമാണിത്.

 

Tags: PALA BUS STANDONE PERSON DIEDREMOVEDTHE BOUNDARY STONES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന എഐ ഉള്ളടക്കങ്ങള്‍ നീക്കണം : എക്സിന് അന്ത്യശാസനവുമായി ഐടി മന്ത്രാലയം

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Kerala

ബീഹാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിവാദ പോസ്റ്റ്: വി.ടി. ബല്‍റാമിനെ ചുമതലയില്‍ നിന്ന് നീക്കി

Kerala

പുതിയ വോട്ടര്‍മാരെ ചേര്‍ക്കുമ്പോള്‍ പഴയ പട്ടികയില്‍ നിന്ന് പേരുനീക്കിയെന്ന് ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

India

ആ അപകടകാരികള്‍ നിങ്ങളുടെ ഫോണിലുമുണ്ടോ? പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കിയത് 300ലധികം ആപ്പുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.