Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ് രിവാള്‍ 133 കോടി ഖലിസ്ഥാന്‍ ഭീകരരില്‍ നിന്നും വാങ്ങിയെന്ന് ആരോപണം; എന്‍ഐഎ അന്വേഷിക്കാന്‍ ശുപാര്‍ശ

ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായി അരവിന്ദ് കെജ്രിവാള്‍ ഖലിസ്ഥാന്‍ ഭീകരരില്‍ നിന്നും 133 കോടി രൂപയോളം കൈപ്പറ്റിയെന്ന ആരോപണം എന്‍ഐഎ അന്വേഷിക്കണമെന്ന് എന്‍ ഐഎ ശുപാര്‍ശ. ദല്‍ഹി ലഫ് ഗവണര്‍ സക്സേനയാണ് ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 12:17 am IST
in India
ഖലിസ്ഥാന്‍ ഭീകരവാദി ദേവീന്ദര്‍ പാല്‍ സിങ്ങ് ഭുള്ളര്‍ (വലത്ത്)

ഖലിസ്ഥാന്‍ ഭീകരവാദി ദേവീന്ദര്‍ പാല്‍ സിങ്ങ് ഭുള്ളര്‍ (വലത്ത്)

ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായി അരവിന്ദ് കെജ്രിവാള്‍ ഖലിസ്ഥാന്‍ ഭീകരരില്‍ നിന്നും 133 കോടി രൂപയോളം കൈപ്പറ്റിയെന്ന ആരോപണം എന്‍ഐഎ അന്വേഷിക്കണമെന്ന് എന്‍ ഐഎ ശുപാര്‍ശ. ദല്‍ഹി ലഫ് ഗവണര്‍ സക്സേനയാണ് ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ദല്‍ഹി ലഫ്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെജ്രിവാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. ഖലിസ്ഥാന്‍ ഭീകരവാദിയായ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ദേവീന്ദര്‍ പാല്‍ സിങ്ങ് ഭൂള്ളറിനെ മോചിപ്പിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്താണ് അരവിന്ദ് കെജ്രിവാള്‍ 133 കോടി രൂപ പണം കൈപ്പറ്റിയിരിക്കുന്നത് എന്നാണ് ആരോപണം. ഖലിസ്ഥാന്‍ സംഘടനയ്‌ക്ക് അനുകൂലമായ നിലപാടുകള്‍ എടുക്കാമെന്ന് ഏറ്റിരുന്നത്രെ. 2014 മുതല്‍ 2022 വരെയുള്ള എട്ട് വര്‍ഷത്തിലാണ് ഇത്രയും തുക വാങ്ങിയത്.

ഇത് സംബന്ധിച്ച് ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ വീഡിയോ തെളിവ് സഹിതം പരാതിപ്പെട്ടിരുന്നു. 2014ല്‍ ന്യൂയോര്‍ക്കിലെ റിച്ച് മോണ്ട് ഹില്‍സിലെ ഗുരുദ്വാരയില്‍വെച്ച് ഖലിസ്ഥാന്‍ നേതാക്കളുമായി അരവിന്ദ് കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോ മറ്റൊരു ആം ആദ്മി നേതാവ് ഡോ. മുനീഷ് കുമാര്‍ സിങ്ങ് എക്സില്‍ പങ്കുവെച്ചിരുന്നു. 1993ലെ ദല്‍ഹി ബോംബ് സ്ഫോടനക്കേസിലെ പ്രധാനപ്രതിയാണ് ദേവീന്ദര്‍ പാല്‍ സിങ്ങ് ഭുള്ളര്‍.

Tags: khalistanArvind KejriwalGurpatwant Singh PannunDelhi Lt. GovernorDevinder Pal Singh BhullarBhullarV.K.Saxena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

പഞ്ചാബിലെ തരണ്‍ തരണില്‍ ആം ആദ്മിയുടെ പ്രേരണപ്രകാരം ഒരുപാടത്ത് വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന കനത്ത പുകപടലങ്ങള്‍ (ഇടത്ത്)
India

ആം ആദ്മി വൈക്കോല്‍ കത്തിച്ച് ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു; പിന്നില്‍ കെജ്രിവാള്‍?

ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളും അതീഷിയും (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)
India

കെജ്രിവാള്‍ ഭരിച്ചിരുന്നപ്പോള്‍ ദല്‍ഹി സൂപ്പര്‍…ബിജെപിയുടെ രേഖാഗുപ്ത ഭരിക്കുന്നതിനാല്‍ ദല്‍ഹി അറപ്പിന്റെ നഗരം…എൻജിഒകള്‍ കളി തുടങ്ങി…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.