Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ സേവനരംഗത്തെ ഏപ്രില്‍ മാസത്തിലെ കണക്ക് കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഉയര്‍ന്നതെന്ന് പ്ര‌ഞ്ജുള്‍ ഭണ്ഡാരി

സേവനരംഗത്ത് 2024 ഏപ്രില്‍ മാസത്തില്‍ ഇന്ത്യ നേടിയ വളര്‍ച്ച കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഉയര്‍ന്നതാണെന്ന് എച്ച് എസ് ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റായ പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 6, 2024, 06:29 pm IST
in Business

ന്യൂദല്‍ഹി: സേവനരംഗത്ത് 2024 ഏപ്രില്‍ മാസത്തില്‍ ഇന്ത്യ നേടിയ വളര്‍ച്ച കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഉയര്‍ന്നതാണെന്ന് എച്ച് എസ് ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റായ പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു. ഇതിന് കാരണം ഇന്ത്യയുടെ അനുകൂല സാമ്പത്തിക സാഹചര്യവും ശക്തമായ ഡിമാന്‍റുമാണ് ഇതിന് കാരണമെന്നും പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു.

എച്ച് എസ് ബിസി തയ്യാറാക്കിയ ഇന്ത്യന്‍ സേവന ബിസിനസ് പ്രവര്‍ത്തന സൂചിക മാര്‍ച്ചില്‍ 61.2 ആയിരുന്നത് ഏപ്രില്‍ ആയപ്പോള്‍ 60.8 ആയി ചുരുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ഇന്ത്യ കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ നേടിയ വളര്‍ച്ചയില്‍ ഉയര്‍ന്ന ഒന്നാണെന്നും പ്രഞ്ജുള്‍ ഭണ്ഡാരി പറഞ്ഞു.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, അനകൂലമായ സാമ്പത്തിക സാഹചര്യം ഉയര്‍ന്നുവരുന്നു, ഡിമാന്‍റ് ഉയരുന്നു- ഇതെല്ലാമാണ് ഇപ്പോഴത്തെ സേവനരംഗത്തെ കുതിപ്പിന് കാരണമെന്നും പ്രഞ്ജുള്‍ ഭണ്ഡാരി വിശദീകരിക്കുന്നു. “ഏപ്രില്‍ മാസത്തില്‍ ഇന്ത്യയുടെ സേവനരംഗത്തെ വളര്‍ച്ച അല്‍പം കുറഞ്ഞു എന്നേയുള്ളൂ. പക്ഷെ പുതുതായി ലഭിച്ച ഓര്‍ഡറുകളും ആഭ്യന്തരമായി ഉയരുന്ന ശക്തമായ ഡിമാന്‍റും സേവന രംഗത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കും”- പ്ര‌ഞ്ജുള്‍ ഭണ്ഡാരി പറയുന്നു.

Tags: GDPIndian econmyPranjul BhandariHSBCHSBC Chief India economistdomestic demandfavourable economic condition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

India

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനം…ഇന്ത്യ ഈ ത്രൈമാസത്തില്‍ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് എന്‍എസ് ഒ

India

മന്ദഗതിയിലുള്ള വളർച്ചാ നിരക്കിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഇന്ത്യക്കാകും ; 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യും ; പ്രധാനമന്ത്രി 

India

2028ല്‍ ഇന്ത്യ മൂന്നാമത്തെ സമ്പദ് ഘടനയായി മാറും; 5 സംസ്ഥാനങ്ങളുടെ സമ്പദ്ഘടന ഒരു ലക്ഷം കോടി ഡോളര്‍ ആയി മാറുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി

Vicharam

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.