Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പ ലീഗ് സെമി: തകര്‍പ്പന്‍ ജയവുമായി ലെവര്‍കുസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 12:28 am IST
in Football
ലെവര്‍കുസന്‍ താരം റോബര്‍ട്ട് ആന്‍ഡ്രിച്ച്(ഇടത്തേയറ്റം) ഗോള്‍നേട്ടം ആഘോഷിക്കുന്നു

ലെവര്‍കുസന്‍ താരം റോബര്‍ട്ട് ആന്‍ഡ്രിച്ച്(ഇടത്തേയറ്റം) ഗോള്‍നേട്ടം ആഘോഷിക്കുന്നു

റോം: ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസന്റെ തേരോട്ടം. ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ ലീഗ് ബുന്ദസ് ലിഗയില്‍ ജേതാക്കളായതിന് പിന്നാലെയാണ് ടീമിന്റെ തകര്‍പ്പന്‍ കുതിപ്പ് തുടരുന്നത്. റോമയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്നലെ തോല്‍പ്പിച്ചത്.

തോല്‍വി അര്‍ഹിക്കുന്ന കളിയല്ല റോമ ഇന്നലെ കളിച്ചത് പക്ഷെ തോല്‍ക്കാനായിരുന്നു വിധി. മത്സരത്തില്‍ പലപ്പോഴും ലെവര്‍കുസനെക്കാള്‍ ഒരുപടി മുന്നിട്ടു നിന്നത് റോമയാണ് 28-ാം മിനിറ്റില്‍ ലെവര്‍കുസന്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിനെ റോമ പ്രതിരോധം മികച്ച രീതിയില്‍ പൂട്ടിയതാണ്. പക്ഷെ ഗുരുതരമായ പിഴവില്‍ ഗോള്‍ വഴങ്ങാന്‍ സ്വയം വഴിയൊരുക്കുകയായിരുന്നു. മുന്നേറ്റതാരം ഫ്‌ളോറിയന്‍ വിര്‍ട്‌സ് ആണ് ഗോളടിച്ചത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് ലെവര്‍കുസന്‍ മുന്നിട്ടു നിന്നു.

രണ്ടാം പകുതിയില്‍ റോമ മുന്നേറ്റത്തില്‍ വീഴ്‌ച്ചവരുത്തിയില്ല. പക്ഷെ വീണ്ടും സ്‌കോര്‍ ചെയ്തത് ലെവര്‍കുസന്‍ ആണ്. റോമ താരങ്ങള്‍ പ്രതീക്ഷിക്കാതെ നിന്ന നേരത്ത് ലെവര്‍കുസന്‍ പ്രതിരോധ താരം റോബര്‍ട്ട് ആന്‍ഡ്രിച്ച് തൊടുത്ത ലോങ് റേഞ്ചര്‍ വലയിലെത്തുകയായിരുന്നു. കളിക്ക് 73 മിനിറ്റെത്തിയപ്പോഴായിരുന്നു. ഇത്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ റോമ കളിക്കാര്‍ വാലിന് തീപിടിച്ചപോലെ പൊരുതി. ഗോളെന്നുറച്ച അവസരങ്ങള്‍ പലകുറി സൃഷ്ടിച്ചിട്ടും പന്ത് വലയില്‍ പ്രവേശിക്കാന്‍ മാത്രം മടിച്ചുനിന്നു. അടുത്ത വ്യാഴാഴ്ച ലെവര്‍കുസന്റെ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം.

യുവേഫ യൂറോപ്പ ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു ആദ്യപാദ സെമി സമനിലയില്‍ കലാശിച്ചു. ഫ്രഞ്ച് ക്ലബ്ബ് മെഴ്‌സെലെയും ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയും ആണ് ഓരോ ഗോള്‍ വീതം നേടിയ സമനിലയില്‍ പിരിഞ്ഞത്. മെഴ്‌സെയുടെ കളിത്തട്ടിലായിരുന്നു ആദ്യപാദം. രണ്ടാം പാദം അടുത്ത വ്യാഴാഴ്‌ച്ച അറ്റ്‌ലാന്റയുടെ മൈതാനത്ത് നടക്കും.

Tags: LeverkusenUEFA Europa League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു
Football

ജര്‍മന്‍ കപ്പ്; ബയേണ്‍ പുറത്ത്

യൂറോപ്പ ലീഗ് കിരീടവുമായി അറ്റ്‌ലാന്റ ബിസി ടീം
Football

യൂറോപ്പ ലീഗ്: അറ്റ്‌ലാന്റ നേടി; ലെവര്‍കുസനെ 3-0ല്‍ തുരത്തി

Football

യൂറോപ്പ ലീഗ്: ലെവര്‍കുസന്‍-അറ്റ്‌ലാന്റ ഫൈനല്‍

ലെവര്‍കുസന് വേണ്ടി ഗോള്‍ നേടിയ ഗ്രാനിറ്റ് ഷാക്ക (ഇടത്തുനിന്ന് രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
Football

ജര്‍മന്‍ ബുന്ദസ് ലിഗ: തകര്‍പ്പന്‍ ജയവുമായി ലെവര്‍കുസന്‍

Football

ലിവര്‍പൂളിന് ഇന്ന് അറ്റ്‌ലാന്റ പരീക്ഷ

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.