Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അദ്ധ്യാപകര്‍ക്ക് പ്രമോഷന്‍: 2010ലെ മാനദണ്ഡങ്ങള്‍ യുജിസി ഡിസംബര്‍ 31 വരെ ബാധകമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 09:39 pm IST
in Kerala
എബിആര്‍എസ്എം ഭാരവാഹികള്‍ യുജിസി ചെയര്‍മാന്‍ പ്രൊഫ. എം. ജഗദീഷ് കുമാറിനെ സന്ദര്‍ശിച്ച് നിവേദനം നല്കിയപ്പോള്‍

എബിആര്‍എസ്എം ഭാരവാഹികള്‍ യുജിസി ചെയര്‍മാന്‍ പ്രൊഫ. എം. ജഗദീഷ് കുമാറിനെ സന്ദര്‍ശിച്ച് നിവേദനം നല്കിയപ്പോള്‍

കൊച്ചി: അദ്ധ്യാപക പ്രമോഷന് യുജിസി 2010 ല്‍ പുറത്തിറക്കിയ നിയമാവലി ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് എബിആര്‍എസ്എം നേതാക്കള്‍ക്ക് യുജിസി ചെയര്‍മാന്‍ രേഖാമൂലം ഉറപ്പുനല്കി.

പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിശ്ചിത യോഗ്യത ഉള്ള അദ്ധ്യാപകര്‍ക്കു പ്രമോഷന് അപേക്ഷിക്കുവാന്‍ ഈ വര്‍ഷം ഡിസംബര്‍ വരെ അവസരം ലഭിക്കും. അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആര്‍എസ്എം) നേതാക്കള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയേയും യുജിസി ചെയര്‍മാനേയും സന്ദര്‍ശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതുമൂലം അസോസിയേറ്റ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അനേകം അദ്ധ്യാപകര്‍ക്കാണ് ആശ്വാസം ലഭിച്ചിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. സി.പി. സതീഷ്, ജന. സെക്രട്ടറി ഡോ. സുധിഷ് കുമാര്‍ കെ., മീഡിയാ സെല്‍ കണ്‍വിനര്‍ ഡോ. പി.പി.
ബിനു തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Tags: UGCPromotion for teachersABRSM leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

India

യുജിസി പുറത്തിറക്കിയ ‘ഇക്വിറ്റി പ്രമോഷൻ’ ചട്ടങ്ങൾ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്നത് , ചട്ടങ്ങളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കണമെന്നും എബിവിപി

Kerala

ലോ അക്കാദമിക്കെതിരെ ബാര്‍ കൗണ്‍സിലും യുജിസിയും നടപടിയിലേക്ക്

Main Article

യുജിസിയെ ഒഴിവാക്കി വൈസ് ചാന്‍സലര്‍ സെലക്ഷന്‍; കാത്തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം

Kerala

കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വി സിമാര്‍: സെര്‍ച്ച് കമ്മറ്റി സുപ്രീംകോടതി രൂപീകരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.