Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കളക്ടറുടെ ഉത്തരവിന് പുല്ലുവില; കൃഷി ചെയ്യാനാകാതെ നിലം ഉടമ

കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കിളിമാനൂര്‍ വില്ലേജില്‍ 70 സെന്റ് നിലമുള്ള കിളിമാനൂര്‍ ചൂട്ടയില്‍ ശോഭാലയത്തില്‍ മോഹനചന്ദ്രനാണ് ദുരവസ്ഥയിലായത്.

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
May 3, 2024, 01:29 pm IST
in Thiruvananthapuram
കൃഷി മുടങ്ങിയ നിലത്തിന് നടുവില്‍ മോഹനചന്ദ്രന്‍, കളക്ടറുടെ ഉത്തരവ്‌

കൃഷി മുടങ്ങിയ നിലത്തിന് നടുവില്‍ മോഹനചന്ദ്രന്‍, കളക്ടറുടെ ഉത്തരവ്‌

കിളിമാനൂര്‍: പരാതികളുമായി മാസങ്ങള്‍ കയറിയിറങ്ങി മടുത്തെങ്കിലും ഒടുവില്‍ കളക്ടറുടെ ഉത്തരവ് കിട്ടി. ഇപ്പോള്‍ ആ ഉത്തരവുമായി തെക്കു വടക്കു നടക്കേണ്ട ഗതികേടിലാണ് സ്വന്തം വയലില്‍ നെല്‍കൃഷി ഇറക്കാന്‍ ആഗ്രഹിച്ച കിളിമാനൂരിലെ കര്‍ഷകന്‍. ഉത്തരവ് നടപ്പാക്കേണ്ടവരും നിയമ വിരുദ്ധ പ്രവൃത്തി ചെയ്തവരും ഉത്തരവിന് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.

കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കിളിമാനൂര്‍ വില്ലേജില്‍ 70 സെന്റ് നിലമുള്ള കിളിമാനൂര്‍ ചൂട്ടയില്‍ ശോഭാലയത്തില്‍ മോഹനചന്ദ്രനാണ് ദുരവസ്ഥയിലായത്. കൃഷി വകുപ്പ് മന്ത്രി അടക്കം വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരെ പലതവണ കണ്ടെങ്കിലും സ്വന്തം പാടത്ത് നെല്‍ വിത്തെറിയാന്‍ മോഹനചന്ദ്രന് കഴിഞ്ഞിട്ടില്ല.

വര്‍ഷങ്ങളായി വിദേശത്തായിരുന്ന ഇദ്ദേഹം കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ മോഹന വാഗ്ദാനത്തില്‍ കുടുങ്ങി കിളിമാനൂര്‍ കൊട്ടാരത്തിന് സമീപത്തുള്ള 70 സെന്റ് പാടത്ത് നെല്‍കൃഷി ചെയ്യാമെന്നുറച്ച് ഇറങ്ങിയപ്പോ സമീപത്തെ നിലം ഉടമകള്‍ ഇവിടേക്കുള്ള നീരൊഴുക്ക് തടസപ്പെടുത്തുംവിധം നിലത്തിന് രൂപമാറ്റം വരുത്തിയിരുന്നു. രൂപമാറ്റം വരുത്തിയത് പൂര്‍വ്വ സ്ഥിയിലാക്കണമെന്നും തനിക്ക് നെല്‍കൃഷി ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്ന ആവശ്യവുമായി കയറിയിറങ്ങി കഷ്ടപ്പെട്ടെങ്കിലും ഒടുവില്‍ ബന്ധപ്പെട്ട എല്ലാപേരെയും നേരില്‍കേട്ട ശേഷം കളക്ടര്‍ നവംബര്‍ 4ന് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാല്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. നാലു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് മോഹനചന്ദ്രന്. കളക്ടറുടെ ഉത്തരവ് നടപ്പാക്കികിട്ടാനും നീതി ലഭിക്കുന്നതിനും വീണ്ടും ആര്‍ഡിഒയെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് മോഹനചന്ദ്രന്‍.

ഇതിനോട് ചേര്‍ന്ന് കിളിമാനൂര്‍ കൊട്ടാരത്തിന് മുന്നില്‍ ഹരിത കര്‍മ്മ സേന നെല്‍കൃഷി ചെയ്യുമ്പോഴാണ് മോഹന ചന്ദ്രന് കൃഷിചെയ്യാനുള്ള അകാശം നിഷേധിക്കുന്നത്. നെല്‍ വയലുകള്‍ രൂപ മാറ്റം വരുത്തിയവര്‍ പൂര്‍വ സ്ഥിതിയിലാക്കി മോഹനചന്ദ്രന് നെല്‍കൃഷി ചെയ്യാന്‍ 15 ദിവസത്തിനകം സൗകര്യം ഉണ്ടാക്കണമെന്നാണ് 2023 നവംബര്‍ 4 ലെ ജില്ലാ കളക്ടറുടെ ഉത്തരവ്.

Tags: farmerCollector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.