Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ച് സിപിഎം നേതാവ്

കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി വഞ്ചിയൂര്‍ വാര്‍ഡില്‍ താമസിക്കുന്ന സുനിലിനെയാണ് ബാബു ക്രൂരമായി മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 10:34 am IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിനെക്കുറിച്ച് ബിഎല്‍ഒയോട് സംസാരിച്ചുനിന്ന വഞ്ചിയൂര്‍ സ്വദേശി സുനിലിനെ മുന്‍കൗണ്‍സിലറും സിപിഎം നേതാവുമായ വഞ്ചിയൂര്‍ പി.ബാബു ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി വഞ്ചിയൂര്‍ വാര്‍ഡില്‍ താമസിക്കുന്ന സുനിലിനെയാണ് ബാബു ക്രൂരമായി മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്.

സുനിലിന്റെ മക്കളായ വിഷ്ണു, വിശാഖ് എന്നിവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. കരട് ലിസ്റ്റില്‍ പേരുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നതാണ്. എന്നാല്‍ വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴാണ് അന്തിമ ലിസ്റ്റില്‍ പേര് ഇല്ലെന്നറിയുന്നത്. ഇക്കാര്യം ബിഎല്‍ഒയോട് സംസാരിച്ചുകൊണ്ട് നില്‍ക്കെവേയാണ് ബാബുവും കൂട്ടരുമെത്തി സുനിലിനെ മര്‍ദ്ദിച്ചത്. ബാബുവിനെതിരെ വഞ്ചിയൂര്‍ പോലീസില്‍ സുനില്‍ പരാതി നല്‍കി.

സുനിലിനും ഭാര്യ ശോഭലതയ്‌ക്കും മകന്‍ വിഷ്ണുവിന്റെ ഭാര്യ രാജലക്ഷ്മിക്കും വഞ്ചിയൂര്‍ വാര്‍ഡിലെ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയിലെ 53-ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. മക്കളായ വിഷ്ണുവും വിശാഖും സെന്റ് ജോസഫ് സ്‌കൂളിലെ 57-ാം നമ്പര്‍ ബൂത്തിലാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തത്. ഇത്തവണ ബിഎല്‍ഒ മനപ്പൂര്‍വ്വം തന്റെ മക്കളുടെ പേര് ഒഴിവാക്കിയെന്നാണ് സുനില്‍ പറയുന്നത്. ഇതിനു പിന്നില്‍ സിപിഎം നേതാവായ ബാബുവിന്റെ കൈകള്‍ ഉണ്ടെന്നും സുനില്‍ പറയുന്നു.

മുമ്പും സമാന രീതിയീല്‍ ബാബു സുനിലിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. സുനിലിന്റെ ഭാര്യ ശോഭലത സിപിഎം പ്രവര്‍ത്തകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് അവര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സുനിലും ശോഭലതയും മക്കളും സജീവ ബിജെപി പ്രവര്‍ത്തകരായതിലുള്ള വിരോധം മൂലമാണ് ബാബു നിരന്തരമായി തന്നെയേയും കുടുംബത്തേയും ദ്രോഹിക്കുന്നതെന്നാണ് സുനില്‍ പറയുന്നത്.

ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ബാബുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തന്റെ മക്കളുടെ വോട്ടവകാശം ഇല്ലാതാക്കിയ ബിഎല്‍ഒയ്‌ക്കെതിരെ ശിക്ഷണ നടപടുകള്‍ സ്വീകരിക്കണമെന്നുമാണ് സുനിലിന്റെ ആവശ്യപ്പെട്ടു.

Tags: cpmLoksabha Election 2024voter list
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.