Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് ജിഹാദ്…നിര്‍വ്വികാരമായി, രഹസ്യമായി, നിശ്ശബ്ദമായി ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലിങ്ങള്‍ വോട്ട് ചെയ്യലാണ് വോട്ട് ജിഹാദെന്ന് മറിയ ആലം ഖാന്‍

റ്റൊരു ജിഹാദ് കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്- വോട്ട് ജിഹാദ്. നിര്‍വ്വികാരമായി, രഹസ്യമായി, നിശ്ശബ്ദമായി ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യലാണ് വോട്ട് ജിഹാദെന്ന് സമാജ് വാദി പാര്‍ട്ടി മറിയ ആലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 07:44 pm IST
in India

ലഖ്നൗ: മറ്റൊരു ജിഹാദ് കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്- വോട്ട് ജിഹാദ്. നിര്‍വ്വികാരമായി, രഹസ്യമായി, നിശ്ശബ്ദമായി ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യലാണ് വോട്ട് ജിഹാദെന്ന് സമാജ് വാദി പാര്‍ട്ടി മറിയ ആലം ഖാന്‍. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ മരുമകളായ മറിയ ആലം ഖാന്‍, സല്‍മാന്‍ ഖുര്‍ഷിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസംഗിക്കവേയാണ് വോട്ട് ജിഹാദിലൂടെ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പിച്ച് സംഘി സര്‍ക്കാരിനെ താഴെ വീഴ്‌ത്താന്‍ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തത്. .

വോട്ട് ജിഹാദിനെക്കുറിച്ച് ടി.ജി. മോഹന്‍ദാസ് പങ്കുവെച്ച പോസ്റ്റ്:

മറിയം ആലം ഖാൻ (സൽമാൻ ഖുർഷിദിന്റെ അനന്തിരവൾ) സമാജ്‌വാദി പാർട്ടിക്ക് വേണ്ടി വോട്ട് ജിഹാദ് വേണമെന്ന് ആവശ്യപ്പെടുന്നു!

വോട്ട് ജിഹാദ് – കൊള്ളാം അല്ലേ?

— TG Mohandas (@mohandastg) April 30, 2024

മറിയ ആലം നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തില്‍ വോട്ട് ജിഹാദ് അത്യാവശ്യമാണെന്നായിരുന്നു മറിയ ആലം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് മറിയ ആലം വോട്ട് ജിഹാദിനെപ്പറ്റി പ്രസംഗിച്ചത്.

“ബുദ്ധിയോടെ എല്ലാവരും വോട്ട് ജിഹാദ് ചെയ്യണം. നിര്‍വ്വികാരതയോടെ, നിശ്ശബ്ദമായി ബുദ്ധിപൂര്‍വ്വം വേണം അത് ചെയ്യാന്‍. ഈ സംഘി സര്‍ക്കാരിനെ കെട്ട് കെട്ടിക്കാന്‍ വോട്ട് ജിഹാദിലൂടെയേ കഴിയൂ.”- മറിയ ആലം പറഞ്ഞു.

സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലെ സീനിയര്‍ ആയ കോണ്‍ഗ്രസ് നേതാവ് അധ്യക്ഷത വഹിച്ച വേദിയിലായിരുന്നു മരുമകളായ മറിയ ആലത്തിന്റെ ഈ വോട്ട് ജിഹാദ് പ്രയോഗം ഉണ്ടായത്. താന്‍ ഇതുപോലുള്ള വാക്കുകള്‍ ഉപയോഗിക്കാറില്ലെന്നും അതെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്നുമാണ് സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്.
“സല്‍മാന്‍ ഖുര്‍ഷിദിന്റെ അകന്ന ബന്ധുകുടുംബം പോലും മതമൗലികവാദികളായി മാറിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. മുസ്ലിമല്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്ന മുസ്ലിങ്ങളെ പരിഹസിക്കുന്ന സംസ്കാരം ഇസ്ലാമിക സാമ്രാജ്യസ്ഥാനപത്തിലേക്കേ നയിക്കൂ. കോണ്‍ഗ്രസ് മതേതരവാദികളെന്നാണ് വിശേഷിക്കപ്പെടുന്നത്. പക്ഷെ സല്‍മാന്‍ ഖുര്‍ഷിദിന്റെ ബന്ധുക്കള്‍ മുഴുവന്‍ ഇത്രത്തോളം മതമൗലികവാദികളായിക്കഴിഞ്ഞെങ്കില്‍ സാധാരണ മുസ്ലിങ്ങളുടെ നില എന്താകും? സല്‍മാന്‍ ഖുര്‍ഷിദും ഇതില്‍ നിന്നും വ്യത്യസ്തനല്ല. അദ്ദേഹം തന്റെ മതഭ്രാന്ത് ആലങ്കാരിക പ്രസംഗിച്ച് ഉള്ളില്‍ ഒളിപ്പിച്ച് വെയ്‌ക്കുന്നുവെന്ന് മാത്രം. “- അമിത് മാളവ്യ പറഞ്ഞു.

മുസ്ലിങ്ങളെ കോളനികളില്‍ നിന്നും രക്ഷപ്പെടുത്തണമെങ്കില്‍, മുസ്ലിങ്ങളെ മുസ്ലിം നേതാക്കളില്‍ നിന്നും രക്ഷിയ്‌ക്കേണ്ടതുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു.

 

Tags: Salman KhurshidSanghi GovernmentMuslimsUttar PradeshAmit MalviyaVote JihadVote jehadSamajwadi Party leaderMaria Alam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

India

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

Kerala

പി വി അന്‍വറിന്റെ പാര്‍ട്ടിയില്‍ മുസ്ലിം ആധിപത്യം, കൂടെയുള്ളത് ശമ്പളക്കാര്‍ മാത്രമെന്നും രാജിവച്ച പ്രസീത അഴീക്കോട്

എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)
Kerala

കേരളത്തിലെ ബീഫ് വിവാദത്തെക്കുറിച്ച് ചോദിച്ച് ബിജെപിയെ കുടുക്കാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകന് അഖില്‍ മാരാരുടെ മാസ് ഡയലോഗ്

Kerala

റമസാൻ പിറ കണ്ടില്ല ; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.