Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; പങ്കാളികള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ തടവുശിക്ഷ; ബില്‍ പാസാക്കി ഇറാഖ്

രാജ്യത്തിന്റെ മതവികാരങ്ങളെയും മൂല്യങ്ങളെയും നശിപ്പിക്കുന്ന തരത്തിലുള്ളവയാണ് സ്വവര്‍ഗാനുരാഗമെന്ന് പറഞ്ഞാണ് ബില്‍ പാസാക്കിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 05:18 pm IST
in World

ബാഗ്ദാദ്: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇറാഖ് പാസ്സാക്കി. പുതിയ നിയമപ്രകാരം ഇറാഖിലെ സ്വവര്‍ഗാനുരാഗ പങ്കാളികള്‍ പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ട്രാന്‍സ്ജന്‍ഡറുകളും ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ തടവനുഭവിക്കണം.

രാജ്യത്തിന്റെ മതവികാരങ്ങളെയും മൂല്യങ്ങളെയും നശിപ്പിക്കുന്ന തരത്തിലുള്ളവയാണ് സ്വവര്‍ഗാനുരാഗമെന്ന് പറഞ്ഞാണ് ബില്‍ പാസാക്കിത്. ലൈംഗിക വൈകൃതങ്ങളെ ചെറുക്കാനും അതിന് എതിരേ പൊരുതാനും പുതിയ നിയമം പ്രധാന പങ്കുവഹിക്കുമെന്നും സാമൂഹികമൂല്യങ്ങള്‍ക്കും ഇസ്ലാമിക മൂല്യങ്ങള്‍ക്കും എതിരായ ചെറു നീക്കങ്ങളെ ഈ നിയമം തടയുമെന്നുമാണ് ഇറാഖ് എംപി നിയമത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാര്‍ നിയമപ്രകാരം കുറ്റക്കാരാണ്.

സ്വവര്‍ഗാനുരാഗമോ ലൈംഗികത്തൊഴിലോ പ്രോത്സാഹിപ്പിക്കുന്നവര്‍, മനഃപൂര്‍വം സ്ത്രീകളായി പെരുമാറുന്ന പുരുഷന്മാര്‍, പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് അടക്കമുള്ളവയ്‌ക്കെല്ലാം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. 1980കളില്‍ വന്ന ഈ ബില്ലിന്റെ പഴയപ്പതിപ്പില്‍ സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷയാണ് പരിഗണിച്ചിരുന്നത്. പക്ഷെ അന്ന് അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് അത് നടപ്പായില്ല.

ഇത്തരം നിയമങ്ങള്‍ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലെയുള്ള കടന്നുകയറ്റമാണെന്നാണ് യുഎസ് പ്രതികരിച്ചു. ഇറാഖില്‍ ക്വീര്‍ സമൂഹം പലപ്പോഴും വേട്ടയാടപ്പെടുന്നു. ഇത്തരം നിയമങ്ങള്‍ ഇറാഖിന്റെ വിദേശ സാമ്പത്തിക നിക്ഷേപങ്ങള്‍ക്കും അന്താരാഷ്‌ട്ര വിനിമയത്തിനും തടസ്സമാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നിയമത്തെ അത്യന്തം അപകടകരവും ആശങ്കാജനകവുമാണെന്നാണ് യുകെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് കാമറൂണ്‍ വിശേഷിപ്പിച്ചത്.

പുതിയ നിയമം നടപ്പിലാക്കുന്നത് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനിയുടെ യുഎസ് സന്ദര്‍ശനത്തെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു. യുഎസ് സന്ദര്‍ശനത്തിനിടെ സ്വവര്‍ഗാനുരാഗം ചര്‍ച്ചയാകാതിരിക്കാനായിരുന്നു ഇത്. സന്ദര്‍ശനം ഈ മാസമാദ്യം നടന്നതോടെയാണ് ഇപ്പോള്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. മറ്റൊരു ശക്തിയെയും രാജ്യത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കുകയില്ലെന്ന് ഇറാഖിലെ ജനപ്രതിനിധിയായ നൂറി അല്‍ മാലിക്കി മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags: iraqLGBTQ Community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

World

ഇറാഖിൽ തകർന്നുവീണ യുഎസ് കെസി-135 സൈനിക വിമാനത്തിലെ ആറ് ജീവനക്കാരും കൊല്ലപ്പെട്ടു ; ഇറാൻ യുദ്ധത്തിനിടെ യുഎസിന് മറ്റൊരു പ്രഹരം

India

സ്വവർഗാനുരാഗികൾ, ട്രാൻസ്‌ജെൻഡർ , ലൈംഗികത്തൊഴിലാളികൾ എന്നിവർക്ക് രക്തം ദാനം ചെയ്യുന്നതിനായുള്ള വിലക്ക് തുടരുമെന്ന് കേന്ദ്രം

World

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത 850 വർഷം പഴക്കമുള്ള മുസ്ലീം പള്ളി വീണ്ടും തുറന്നു ; ഐഎസ് ഭീകരതയുടെ നടുക്കുന്ന ഓർമ്മകൾ മറന്ന് ഇറാഖികൾ

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.