Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബി ജെ പിയില്‍ ചേരാന്‍ ശ്രമിച്ചത് ഇ പി ജയരാജന്‍ തന്നെ, ദല്ലാള്‍ നന്ദകുമാറിന് പിന്നില്‍ എം വി ഗോവിന്ദനെന്ന് ശോഭ സുരേന്ദ്രന്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ അതോ ദല്ലാള്‍ നന്ദകുമാറാണോയെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു govindan, e p jayarajan, pin

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 06:00 pm IST
in Kerala, Alappuzha

ആലപ്പുഴ: കണ്ണൂരില്‍ നിന്ന് പിണറായിയോളം തലപ്പൊക്കമുളള നേതാവ് ബി ജെ പിയില്‍ ചേരാന്‍ ദല്ലാള്‍ നന്ദകുമാര്‍ വഴി തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തിയത് ഇ പി ജയരാജനെ കുറിച്ചാണെന്ന് സ്ഥിരീകരിച്ച് ബി ജെ പി നേതാവും ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. ചര്‍ച്ച 90 ശതമാനവും പൂര്‍ത്തിയായിരുന്നു.

എന്നാല്‍ പെട്ടെന്ന് ജയരാജന്‍ പിന്മാറിയത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പിണറായിയുടെ പാര്‍ട്ടി ഗുണ്ടകളുടെ ഭീഷണി മൂലമാകാം പിന്‍മാറ്റമെന്ന് അവര്‍ പറഞ്ഞു.തന്റെ പക്കല്‍ ജയരാജന്റെ മക്കള്‍ അയച്ച വാട്‌സാപ്പ് സന്ദേശം ഉണ്ടെന്നും ശോഭ പറഞ്ഞു.

മഹാരാഷ്‌ട്ര ഗവര്‍ണര്‍ സ്ഥാനം നേതാവിന് നല്‍കണമെന്നും രണ്ട് കോടി രൂപ വേണമെന്നും ദല്ലാള്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനോട് യോജിച്ചില്ലെന്നും ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച ദല്ലാള്‍ നന്ദകുമാറിന് പിന്നില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്ന സൂചനയും ശോഭ സുരേന്ദ്രന്‍ നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ അതോ ദല്ലാള്‍ നന്ദകുമാറാണോയെന്ന് അവര്‍ ചോദിച്ചു.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ പരാജയപ്പെടുത്താന്‍ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്.

ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും ആണ് ദല്ലാള്‍ നന്ദകുമാര്‍ ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണം.നന്ദകുമാറിനെതിരെ തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
നടപടി ഉണ്ടായില്ലെങ്കില്‍ ഡിജിപിയുടെ വീടിനു മുന്നില്‍ സമരം ചെയ്യും. അദ്ദേഹത്തെ വഴിയില്‍ തടയാനും മടിയില്ല .കേരളത്തില്‍ ഒരു സ്ത്രീക്കെതിരെയും സൈബര്‍ ആക്രമണം അനുവദിക്കില്ല എന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ശോഭ സുരേന്ദ്രന്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തന്നില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പണം വാങ്ങിയത് ശരിയാണെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍ തന്റെ ഭൂമി വാങ്ങാന്‍ അഡ്വാന്‍സായാണ് ദല്ലാള്‍ നന്ദകുമാര്‍ പണം നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഡ്വാന്‍സ് നല്‍കിയിട്ട് ബാക്കി പണം നല്‍കിയില്ലെന്നും അത് നല്‍കിയാല്‍ തന്റെ പേരിലുളള എട്ട് സെന്റ് ഭൂമി കൈമാറാന്‍ ഒരുക്കമാണെന്നും പറഞ്ഞു. എന്നാല്‍ ഭൂമിയുടെ രേഖകളില്‍ വ്യക്തത ഇല്ലാത്തതിനാലാണ് വാങ്ങാതിരുന്നതെന്നാണ് ദല്ലാളിന്റെ വാദം.

Tags: cpmbjpChief MinisterSobha Surendranpinarai vijayanDallal Nandakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.