മരുന്നുകളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ കുതിക്കുന്നു . ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9. 6% വര്‍ദ്ധിച്ചു.അമേരിക്ക, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി നടന്നത്. പോയ വര്‍ഷം 2.32 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.ഫാര്‍മസി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ഇന്ത്യ മുന്നില്‍ തന്നെയുണ്ട്. പോയ വര്‍ഷം 2.11 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: