Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രിട്ടാസ് കരിമണല്‍ കര്‍ത്തയ്‌ക്ക് വേണ്ടി എന്തിനാണ് ശോഭയെ കാണുന്നത്? ദല്ലാള്‍ നന്ദകുമാര്‍ മമ്മൂട്ടിയുടെ ശബ്ദം വരെ വ്യാജമായുണ്ടാക്കി: ശോഭ സുരേന്ദ്രന്‍

ജോണ്‍ ബ്രിട്ടാസ് മലപ്പുറത്തുള്ള തന്റെ ബന്ധുവിനെ കരിമണല്‍കര്‍ത്തയ്‌ക്ക് വേണ്ടി വിളിച്ചത് എന്തിനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ബ്രിട്ടാസിനോട് ചോദിക്കണമെന്ന് ശോഭ സുരേന്ദ്രന്‍. എന്തിനാണ് ബ്രിട്ടാസ് ശോഭ സുരേന്ദ്രനെ കരിമണല്‍ കര്‍ത്തയ്‌ക്ക് വേണ്ടി കാണുന്നതെന്ന് ചോദിക്കണമെന്നും ശോഭ സുരേന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 08:27 pm IST
in Kerala

ആലപ്പുഴ: ജോണ്‍ ബ്രിട്ടാസ് മലപ്പുറത്തുള്ള തന്റെ ബന്ധുവിനെ കരിമണല്‍കര്‍ത്തയ്‌ക്ക് വേണ്ടി വിളിച്ചത് എന്തിനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ബ്രിട്ടാസിനോട് ചോദിക്കണമെന്ന് ശോഭ സുരേന്ദ്രന്‍. എന്തിനാണ് ബ്രിട്ടാസ് ശോഭ സുരേന്ദ്രനെ കരിമണല്‍ കര്‍ത്തയ്‌ക്ക് വേണ്ടി കാണുന്നതെന്ന് ചോദിക്കണമെന്നും ശോഭ സുരേന്ദ്രന്‍.

ആരാണ് ഈ നേതാവ് എന്ന ചോദ്യത്തിന് എങ്ങിനെയാണ് ഈന്തപ്പഴത്തിനുള്ള സ്വര്‍ണ്ണക്കുരു വെയ്‌ക്കാമെന്ന് റിസര്‍ച്ച് ചെയ്ത നേതാവിന്റെ സുഹൃത്താണ് ജോണ്‍ ബ്രിട്ടാസ് വിളിച്ച ഈ നേതാവെന്നും ഇയാള്‍ സ്വപ്ന സുരേഷുമായി രാത്രിയില്‍ കൂടിക്കാഴ്ച നടത്തിയ നേതാവാണെന്നും ശോഭാ സുരേന്ദ്ര‍ന്‍ പറഞ്ഞു.

ആലപ്പഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. നടന്‍ മമ്മൂട്ടിയുടെ ശബ്ദം വ്യാജമായി നിര്‍മ്മിച്ച ആളാണ് ദല്ലാള്‍ നന്ദകുമാര്‍. ദേശീയ വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. അവന്‍ തന്റെ ശബ്ദവും വീഡിയോയും വരെ വ്യാജമായി നിര്‍മ്മിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ശോഭ ആരോപിച്ചു. ദല്ലാള്‍ നന്ദകുമാര്‍ ഒന്നര വര്‍ഷത്തോളം ദുബായില്‍ താമസിച്ചത് എന്തിനാണെന്ന് അന്വേഷണം നടക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന് 50 കോടിയും 25 കോടിയും ഒക്കെ തന്ന് വിലയ്‌ക്കെടുക്കാന്‍ കാത്ത് നില്‍ക്കുന്ന ഒരു പാട് പേര്‍ ഈ കേരളത്തിലുണ്ട്. പിന്നെയാണ് നിങ്ങള്‍ നന്ദകുമാറിന്റെ 10 ലക്ഷത്തെക്കുറിച്ച് ചോദിക്കുന്നത്. എനിക്ക് ഒന്നും മറയ്‌ക്കാനില്ല. കഷ്ടപ്പെടുന്ന നാല് മക്കള്‍ക്ക് അവരുടെ ആവശ്യത്തിന് കൊടുക്കാനാണ് വടക്കാഞ്ചേരി ഓട്ടുപാറയിലെ ആ ചെറിയ തുണ്ട് ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. അഡ്വാന്‍സ് തന്ന 10 ലക്ഷം ഇനി തിരിച്ചുകൊടുക്കില്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ ആ ഭൂമി വാങ്ങിയേ തീരൂ എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംശുദ്ധമായ രാഷ്‌ട്രീയം കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. വെറുതെ ആരെങ്കിലും പണം തന്നാല്‍ വാങ്ങില്ല. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

 

Tags: John Brittasshobha surendranMammoottyDallal NandakumarModiyude GuaranteeLokSabhaElections2024Shobhasurendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

Kerala

ബിജെപിക്ക് അനുകൂലമായ സാഹചര്യം: ശോഭാ സുരേന്ദ്രന്‍

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.