തിരുവനന്തപുരം ലോകസഭാ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാളെ രാവിലെ പാറശാല മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വരെ ട്രെയിന്‍ യാത്ര നടത്തും. നാഗര്‍കോവില്‍കൊല്ലം സ്പെഷ്യല്‍ ട്രെയിനില്‍ (06426) യാത്ര ചെയ്ത് യാത്രക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അറിയുകയും തിരുവനന്തപുരം റെയില്‍വേയുടെ വികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും. 7.15ന് പാറശാലയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.30ക്ക് തിരുവനന്തപുരം സെന്ട്രല്എത്തിചേരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: