Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴക്ക് സമഗ്ര വികസനരേഖ; ശോഭയുടെ ഗ്യാരന്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 07:58 pm IST
in Alappuzha
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ധീവരസഭാ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി. ദിനകരനെ സന്ദര്‍ശിക്കുന്നു, ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ സമീപം

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ധീവരസഭാ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി. ദിനകരനെ സന്ദര്‍ശിക്കുന്നു, ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ സമീപം

  • കുര്യാക്കോസ് ഏലിയാസ് സ്‌നേഹ കേന്ദ്രം
  •  പണ്ഡിറ്റ് കറുപ്പന്‍ ഫിനിഷിങ് സ്‌കൂളുകള്‍
  • ഗുരുദേവ ക്യാന്റീനുകള്‍
  • മന്നത്ത് പദ്മനാഭന്‍ ഡിജിറ്റല്‍ പാര്‍ക്ക്

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിനായി സമഗ്രവികസന രേഖ പുറത്തിറക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. സ്ത്രീകളുടെ പ്രാതിനിധ്യം. ശാക്തീകരണം, സുരക്ഷിതത്വം, തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുസ്ഥിരത, ആലപ്പുഴയുടെ മുഖച്ഛായ മാറ്റാന്‍ വ്യവസായ, ഫിഷറീസ്, ടൂറിസം, ഡിജിറ്റല്‍ പാര്‍ക്ക് തുടങ്ങി 44,850 കോടിയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിശ്വകര്‍മ്മ യോജനയിലൂടെ യുവാക്കള്‍ക്ക് സൗജന്യ കരകൗശല തൊഴില്‍ പരിശീലനം നല്‍കും. പണിയായുധങ്ങള്‍ വാങ്ങാന്‍  ഉള്‍പ്പടെ ബിസിബസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ നല്‍കും. ആലപ്പുഴയില്‍ വയോജനങ്ങള്‍ക്ക്  കുര്യാക്കോസ് ഏലിയാസ് സ്‌നേഹ കേന്ദ്രം ആരംഭിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്, 300 ദിവസത്തിനുള്ളില്‍ എല്ലാ വീടുകളിലും ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ളം എത്തിക്കും. ഒരു രൂപയ്‌ക്ക് ഉച്ചഭക്ഷണം നല്‍കുന്ന  ഗുരുദേവ ക്യാന്റിനുകള്‍ മൂന്നെണ്ണം തുടങ്ങും.

അമ്പലപ്പുഴ, അരൂര്‍, കരുനാഗപ്പള്ളി എന്നിവടങ്ങളിലാണ് തുടങ്ങുക. മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളുടെ പിജി സ്‌കോളര്‍ഷിപ്പ് എംപിയുടെ പ്രത്യേക പദ്ധതിയിലൂടെ നടപ്പാക്കും. പീലിങ് മേഖല തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പദ്ധതി. കയര്‍, കശുവണ്ടി മേഖലയ്‌ക്ക് പദ്ധതികള്‍, ആലപ്പുഴയ്‌ക്ക് എയിംസ്, 100 ജന്‍ഔഷധി കേന്ദ്രങ്ങള്‍, ആലപ്പുഴ ഇഎസ്‌ഐ ആശുപത്രി സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തും. അരൂരും, കരുനാഗപ്പള്ളിയിലും കേന്ദ്രീയ വിദ്യാലയങ്ങള്‍, ഹരിപ്പാട് സൈനിക സ്‌കൂള്‍, മഹികവി കുമാരനാശാന്റെ  നാമധേയത്തില്‍ കേന്ദ്രസര്‍വകലാശാലയുടെ ഉപകേന്ദ്രം അമ്പലപ്പുഴയില്‍ തുടങ്ങും.  പണ്ഡിറ്റ് കറുപ്പന്റെ നാമധേയത്തില്‍ ഫിനിഷിങ് സ്‌കൂളുകള്‍ തുടങ്ങും.

ഹരിപ്പാട് എന്‍ടിപിസിയോട് ചേര്‍ന്ന് ഇടത്തരം പെട്രോളിയം റിഫൈനറി സ്ഥാപിക്കാന്‍ നടപടി. ആലപ്പുഴയില്‍ 1500 കോടിയുടെ വസ്ത്രനിര്‍മ്മാണ ടെക്‌സ്റ്റൈല്‍ പാര്‍ക്ക്, അരൂരില്‍ 2000 കോടിയുടെ മന്നത്ത് പദ്മനാഭന്‍ മള്‍ട്ടി കോംപ്‌ളക്‌സ് ഡിജിറ്റല്‍ പാര്‍ക്ക് സ്ഥാപിക്കും. പൂട്ടികിടക്കുന്ന അരിമില്ലുകള്‍ തുറക്കും, കാര്‍ഷിക മേഖലയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. ദേശീയ ജലപാത വികസനം യാഥാര്‍ത്ഥ്യമാക്കും. ആലപ്പുഴയുടെ അന്താരാഷ്‌ട്ര ടൂറിസം ഹബ്ബാക്കും, 1650 കോടി ചെലവില്‍ ആലപ്പുഴയിലെ കനാലുകളും, കായലുകളും നമാമി ഗംഗ മാതൃകയില്‍ ശുചീകരിക്കും. ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന  കേന്ദ്രങ്ങളെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തീരദേശമേഖലയുടെ വികസനത്തിന് സമഗ്രപദ്ധതി. തോട്ടപ്പള്ളി സ്പില്‍വേ ശാസ്ത്രീയമായി നവീകരിക്കും.  തുടങ്ങി നിരവധി കര്‍മ്മ പദ്ധതികളാണ് ശോഭ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെല്ലാം  മോദിയുടെ ഗ്യാരന്റിയില്‍ നടപ്പാക്കുമെന്നും സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കുന്നു.

Tags: shobha surendranAlappuzha Lok Sabha ConstituencyAlappuzha Comprehensive Development Plan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

Kerala

ബിജെപിക്ക് അനുകൂലമായ സാഹചര്യം: ശോഭാ സുരേന്ദ്രന്‍

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

Kerala

കെ.സി. വേണുഗോപാല്‍ എംപി നല്‍കിയ മാനനഷ്ടക്കേസില്‍ ശോഭാ സുരേന്ദ്രന്‍ ഹാജരാകുന്നത് ഹൈക്കോടതി ഒഴിവാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.