Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോക്ലേറ്റ് കഴിച്ച് ഒന്നരവയസുകാരി രക്തം ഛര്‍ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 12:56 am IST
in India

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയിലാണ് പഴകിയ ചോക്ലേറ്റാണ് വില്ലനെന്ന് മനസിലായത്.

ബന്ധു സമ്മാനിച്ച സ്‌നാക്‌സ് ബോക്‌സിലുണ്ടായിരുന്ന ചോക്ലേറ്റാണ് കുട്ടി കഴിച്ചത്. കുഞ്ഞും കുടുംബവും ബന്ധുവീട് സന്ദര്‍ശിച്ചു മടങ്ങിയപ്പോള്‍ മധുരപലഹാരങ്ങളടങ്ങിയ സമ്മാനപ്പൊതി ലഭിച്ചിരുന്നു. അതിലുണ്ടായിരുന്ന ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്. തുടര്‍ന്നാണ് കുഞ്ഞ് അവശനിലയിലായത്.

സംഭവം പഞ്ചാബിലെ ആരോഗ്യ വകുപ്പിലും പോലീസിലും അറിയിച്ചു. തുടര്‍ന്ന് സ്‌നാക്‌സ് ബോക്‌സ് വാങ്ങിയ കടയില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ പലഹാരങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Ludhiyanavomited bloodeating chocolate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലുധിയാനയിൽ ഫാക്ടറിയിൽ വാതകച്ചോർച്ച; പതിനൊന്ന് പേർ മരിച്ചു, ഒരു കിലോമീറ്റര്‍ പരിധിയില്‍ ആളുകളെ ഒഴിപ്പിച്ചു, നിരവധി പേർ ആശുപത്രിയിൽ

ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനം (ഇടത്ത്) ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനി
India

പഞ്ചാബില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ നീക്കം; ഖാലിസ്ഥാന്‍വാദി ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ

India

പഞ്ചാബ് കോടതിയിലെ സ്‌ഫോടനം: നിരോധിത ഭീകര സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ പിടിയില്‍; ഇന്ത്യയിലേക്ക് എത്തിക്കും

India

ലുധിയാന സ്‌ഫോടനം നടത്തിയത് ലഹരി മാഫിയ സംഘം; ഖാലിസ്ഥാന്‍ സംഘങ്ങള്‍ സഹായം നല്‍കിയെന്നും പോലീസ് റിപ്പോര്‍ട്ട്

ശ്രീഷ, മാധവ്, ആധുനിക്
Athletics

ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അന്തിക്കാട്ടെ മൂവർ സംഘം ലുധിയാനയിലെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.