Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു; ഹുബ്ബളിയില്‍ കോളെജിലും സ്കൂളുകളിലും പോകുന്ന പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം

ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു. പ്രേമം നിരസിച്ചതിന് ഫയാസ് എന്ന വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച നേഹ ലവ് ജിഹാദിന് ഇരയാണെന്ന് നേഹയുടെ അച്ഛനായ നിരഞ്ജന്‍ ഹിരേമത് പ്രസ്താവിച്ചതോടെയാണ് ലവ് ജിഹാദ് പ്രശ്നം കത്തിക്കയറിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 10:00 pm IST
inIndia
ഹുബ്ബളിയില്‍ പൊട്ടുമായ്ക്കുന്നതുള്‍പ്പെടെ കോളെജിലും സ്കൂളിലും പോകുന്ന പോണ്‍കുട്ടികളുടെ നേര്‍ക്കുള്ള അതിക്രമം വിവരിച്ച് പെണ്‍കുട്ടി (ഇടത്ത്) കുത്തേറ്റ്മരിച്ച നേഹയുടെ അന്ത്യയാത്ര (വലത്ത്)

ഹുബ്ബളിയില്‍ പൊട്ടുമായ്ക്കുന്നതുള്‍പ്പെടെ കോളെജിലും സ്കൂളിലും പോകുന്ന പോണ്‍കുട്ടികളുടെ നേര്‍ക്കുള്ള അതിക്രമം വിവരിച്ച് പെണ്‍കുട്ടി (ഇടത്ത്) കുത്തേറ്റ്മരിച്ച നേഹയുടെ അന്ത്യയാത്ര (വലത്ത്)

ബെംഗളൂരു: ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു. പ്രേമം നിരസിച്ചതിന് ഫയാസ് എന്ന വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച നേഹ ലവ് ജിഹാദിന് ഇരയാണെന്ന് നേഹയുടെ അച്ഛനായ നിരഞ്ജന്‍ ഹിരേമത് പ്രസ്താവിച്ചതോടെയാണ് ലവ് ജിഹാദ് പ്രശ്നം കത്തിക്കയറിയത്. കോണ്‍ഗ്രസ് കോര്‍പറേഷന്‍ അംഗം കൂടിയാണ് നിരഞ്ജന്‍ ഹിരേമത്.

A student cries as she speaks of the insecurities and dangers faced by the girls in Hubli from Buslims, specially those going to schools and colleges. pic.twitter.com/6ZFLhY8yE2

— Usha (@mauna_adiga) April 19, 2024

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ഹുബ്ബളിയിലെ അതിക്രമങ്ങളെക്കുറിച്ച് പറയുന്ന വീഡിയോയും വൈറലാവുകയാണ്. സ്കൂളിലും കോളെജിലും പോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപകമായ അതിക്രമം നടക്കുന്നതായാണ് ഈ പെണ്‍കുട്ടി പറയുന്നത്. പൊട്ടു മായ്ച്ചുകളയുന്നതായും പരാതിപ്പെടുന്നു. രോഷാകുലയായി സംസാരിക്കുന്ന ഈ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാണ്.

കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ നടി ഹര്‍ഷിത പൂനാചയെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ ആക്രമിച്ച സംഭവമുണ്ടായി. കന്നട സംസാരിച്ചതിനാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് പറയുന്നു. ഭര്‍ത്താവിന്റെ സ്വര്‍ണ്ണമാലയും അക്രമികള്‍ പൊട്ടിച്ചു. എന്താ ഇത് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആണോ എന്നാണ് ഹര്‍ഷിത പൂനാച്ച ചോദിച്ചത്.

കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ അധികാരത്തില്‍ വന്നതോടെ മതമൗലികവാദസംഭവങ്ങളും കൂടിവരികയാണെന്ന് ബിജെപി പരാതിപ്പെടുന്നു. ഈയിടെ ഒരു കോണ്‍ഗ്രസിന്റെ നസീര്‍ ഹുസൈന്‍ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതായി വിധാന്‍സൗധയില്‍ പ്രഖ്യാപനം നടന്നപ്പോള്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച സംഭവം വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചപ്പോള്‍ അതിന്റെ വീഡിയോ ബിജെപി തന്നെ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി തെളിഞ്ഞു. ഇതോടെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍ തയ്യാറായത്.

ഹുബ്ബളിയിലെ ബിവിബി കോളെജില്‍ പിജിയ്‌ക്ക് പഠിക്കുകയായിരുന്നു 23 കാരിയായ നേഹ. കോളെജ് കാമ്പസില്‍ വെച്ച് തന്നെയാണ് ഏപ്രില്‍ 18 വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് നേഹയെ ഫയാസ് ഏഴോ എട്ടോ തവണ കുത്തിയെന്നും മകള്‍ തല്‍ക്ഷണം മരിച്ചെന്നും അച്ഛന്‍ ഹിരേമത് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് വിഎച്ച്പി ആവശ്യപ്പെടുന്നു. എബിവിപിയും പ്രതിഷേധത്തിലാണ്.

 

 

Tags: HubbaliLoveJihadNehaHiremathJusticeforNehaJusticeforNehahiremathNiranjanHiremathBVBCollege
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

Kerala

ലവ് ജിഹാദിന് ജീവപര്യന്തം, ബഹുഭാര്യാത്വം സർക്കാർ ജോലികളയും; അസം സർക്കാർ നിയമമുണ്ടാക്കുന്നു

അയിഷ (ഇടത്ത്) മുഹമ്മദ് അലി (നടുവില്‍) റഹ്മാന്‍ ഖുറേഷി (വലത്ത്)
India

പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ മതമൗലികവാദികളാക്കുന്ന സംഘത്തെ പിടികൂടി യുപി പൊലീസ്; ഇവര്‍ക്ക് പണം വരുന്നത് യുഎസിലും കാനഡയിലും നിന്ന്

Entertainment

ഇന്ത്യൻ ഹിന്ദു യുവതിയും പാകിസ്താൻ മുസ്ലീം യുവാവും തമ്മിലുള്ള പ്രണയകഥ.അത് ലവ് ജിഹാദല്ല ആമിർ ഖാൻ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

പുതിയ വാര്‍ത്തകള്‍

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.