ന്യൂദല്‍ഹി: ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ലോക്സഭാ തെരഞ്ഞെടുപ്പില്‍ 383 സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്സ് സര്‍വേ. ഇന്‍ഡി മുന്നണിക്ക് 109 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
പഞ്ചാബ് ബിജെപി 4, കോണ്‍ഗ്രസ് 5, എഎപി 2,അകാലിദള്‍ 2.
ബംഗാള്‍ ബിജെപി 22 തൃണമൂല്‍ 19, കോണ്‍ഗ്രസ് ഒന്ന്
ഒഡീഷ ബിജെപി 14. ബിജെഡി 7
തമിഴ്നാട് ബിജെപി 4, ഡിഎംകെ 22, കോണ്‍ഗ്രസ് 6, എഐഎഡിഎംകെ 3
പുതുച്ചേരി ബിജെപി 3
യുപി ബിജെപി 77 , സമാജ് വാദി പാര്‍ട്ടി 3
ബിഹാര്‍ ബിജെപി 34, മഹാസഖ്യം 5
തെലങ്കാന ബിജെപി 5, കോണ്‍ഗ്രസ് 8, ബിആര്‍എസ് 3.
ആന്ധ്ര ബിജെപി സഖ്യം 18, വൈ എസ്ആര്‍ കോണ്‍ഗ്രസ് 7
കര്‍ണാടക ബിജെപി 24, കോണ്‍ഗ്രസ് 4
കേരളം ബിജെപി രണ്ട്, യുഡിഎഫ് 14, എല്‍ഡിഎഫ് 4
ഗുജറാത്ത് ബിജെപി 26
രാജസ്ഥാന് ബിജെപി 23 മറ്റുള്ളവര്‍ രണ്ട്
മധ്യപ്രദേശ് ബിജെപി 28 കോണ്‍ഗ്രസ് 1
ഛത്തീസ്ഗഡ് ബിജെപി 10, കോണ്‍ഗ്രസ് ഒന്ന്
മഹാരാഷ്ട്ര ബിജെപി സഖ്യം 24, മഹാസഖ്യം 21 മറ്റുള്ളവര്‍ 2
ഗോവ ബിജെപി രണ്ട്
ഹരിയാന ബിജെപി 8 കോണ്‍ഗ്രസ് 2
ഹിമാചല്‍ ബിജെപി 4
ഉത്തരാഖണ്ഡ് ബിജെപി 5
ഝാര്‍ഖണ്ഡ് ബിജെപി 13, ജെഎംഎം ഒന്ന്
ലഡാക്ക് ബിജെപി ഒന്ന്
ജമ്മുകശ്മീര്‍ ബിജെപി രണ്ട്, നാഷണല്‍ കോണ്‍ഫറന്‍സ് മൂന്ന്
ആന്‍ഡമാന്‍ ബിജെപി ഒന്ന്
ലക്ഷദ്വീപ് എന്‍സിപി ഒന്ന്
ദല്‍ഹി ബിജെപി 6 എഎപി 1
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍
ബിജെപി എട്ട്, കോണ്‍ഗ്രസ് രണ്ട് മറ്റുള്ളവര്‍ ഒന്ന്
ദാമന്‍ ദാദ്ര നാഗര്‍ഹവേലി ബിജെപി 2
പ്രതികരിക്കാൻ ഇവിടെ എഴുതുക: