Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തിന്റെ മണ്ണ് വൈവിധ്യമാര്‍ന്ന മഹിമകളുടെ ഖനി: ജസ്റ്റിസ് എന്‍. നഗരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 10:11 pm IST
in Kerala
വിഷ്ണു അരവിന്ദ് രചിച്ച 'ഭാരതത്തിന്റെ വിദേശനയം: മോദിയുടെ ഒരു ദശാബ്ദം' എന്ന പുസ്തകം ഡോ. വേണുഗോപാലമേനോന്‍ ജസ്റ്റിസ് എന്‍. നഗരേഷില്‍നിന്ന് ഏറ്റുവാങ്ങുന്നു

വിഷ്ണു അരവിന്ദ് രചിച്ച 'ഭാരതത്തിന്റെ വിദേശനയം: മോദിയുടെ ഒരു ദശാബ്ദം' എന്ന പുസ്തകം ഡോ. വേണുഗോപാലമേനോന്‍ ജസ്റ്റിസ് എന്‍. നഗരേഷില്‍നിന്ന് ഏറ്റുവാങ്ങുന്നു

കൊച്ചി: ഭാരതം ഒരു വ്യത്യസ്ത രാഷ്‌ട്രമാണെന്ന് ലോക ജനതയെ പഠിപ്പിക്കുന്നതിന്റെ ചരിത്രമാണ് ഭാരതത്തിന്റെ അതിജീവനകഥ. അതിന് ഈ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് അഗാധമായി നാം കടപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘ഭാരതത്തിന്റെ വിദേശനയം: മോദിയുടെ ഒരു ദശാബ്ദം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947ല്‍ വളരെ താഴ്ന്ന വിദ്യാഭ്യാസനിലവാരം ഉണ്ടായിരുന്ന രാജ്യം ആയതിനാല്‍ ഭാരതത്തില്‍ ജനാധിപത്യം വേരുറയ്‌ക്കുകയില്ലെന്ന് പാശ്ചാത്യ ബുദ്ധിജീവികള്‍ വിധിയെഴുതി. എന്നാല്‍ ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായി നാം നിലനില്‍ക്കുന്നു. ഒരു കാലത്ത് ഭക്ഷ്യധാന്യങ്ങളും മരുന്നും ഇറക്കുമതി ചെയ്ത രാജ്യം ഇന്ന് അവ കയറ്റുമതി ചെയ്യുന്നു. മാത്രമല്ല കഷ്ടപ്പെടുന്ന മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ശക്തമായ സഹായം എത്തിക്കുന്നു. നമ്മോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച, ‘മൂന്നാം ലോകരാജ്യങ്ങള്‍’ എന്ന് ആക്ഷേപപ്പേരുപതിഞ്ഞ പല രാജ്യങ്ങളും ജനാധിപത്യത്തിന്റെ വഴിയില്‍ കിതച്ചു നില്‍ക്കുമ്പോള്‍ ഭാരതം വ്യക്തമായും ലോകോത്തരമായ വളര്‍ച്ചയുടെ വഴി കാട്ടിത്തരുന്നു. തീര്‍ച്ചയായും ഇത് ജനതയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ശക്തിയാണ്. മധ്യ പൂര്‍വ ദേശത്ത് ഉയരുന്ന ക്ഷേത്രങ്ങളും അവിടുത്തെ ജനത നമ്മോട് കാണിക്കുന്ന അടുപ്പവും എല്ലാം ഏറെ ശ്രദ്ധേയമാണ്. ഭാരതത്തിന്റെ മണ്ണ് അനന്തവൈവിധ്യമാര്‍ന്ന മഹിമകളുടെ ഖനിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഗവേഷകനും കോളമിസ്റ്റും ആയ വിഷ്ണു അരവിന്ദ് രചിച്ച പുസ്തകം ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് വിദഗ്ധനും അധ്യാപകനുമായ ഡോ. വേണുഗോപാലമേനോന്‍ ഏറ്റുവാങ്ങി. കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ചീഫ് എഡിറ്റര്‍ ജി. അമൃതരാജ് പുസ്തകപരിചയം നിര്‍വഹിച്ചു. വിഷ്ണു അരവിന്ദ് നന്ദി പറഞ്ഞു.

Tags: Book ReleaseIndia's soilJustice N. Nagaresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

Kerala

പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചിട്ടില്ല, ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും-വി കുഞ്ഞികൃഷ്ണന്‍

Kerala

വി.കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനം; മതിയായ സുരക്ഷ ഒരുക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം

Kerala

ജീവന് ഭീഷണി; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വി.കുഞ്ഞുകൃഷ്ണൻ ഹൈക്കോടതിയിൽ, പുസ്തകപ്രകാശനം ഫെബ്രുവരി നാലിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.