Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എല്ലാവരും ചോദിക്കുന്നു, രാഹുല്‍ എന്തിന് അമേഠി വിട്ടു?’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 12:39 am IST
in India
ഗാന്ധിനഗറില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ജനങ്ങള്‍ വരവേല്‍ക്കുന്നു

ഗാന്ധിനഗറില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ജനങ്ങള്‍ വരവേല്‍ക്കുന്നു

ഗാന്ധിനഗര്‍: വരൂ രാഹുല്‍ അമേഠിയിലേക്ക്… കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ക്ഷണം. എന്തിനാണ് രാഹുല്‍ അമേഠി വിട്ടുപോകുന്നതെന്നത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും സ്വാഭാവിക സംശയമാണ്. അത് തീര്‍ക്കാനെങ്കിലും രാഹുല്‍ അമേഠിയില്‍ വന്ന് മത്സരിക്കണം. അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയൊളിച്ചിട്ടാണ് ബിജെപിയെ 150 സീറ്റില്‍ താഴെ ഒതുക്കുമെന്ന് രാഹുല്‍ വീമ്പിളക്കുന്നത്, അതെങ്ങനെ ശരിയാകും, അമിത് ഷാ ചോദിച്ചു. ഗാന്ധിനഗറിലെ റോഡ് ഷോയ്‌ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറിയുണ്ടായില്ലെങ്കില്‍ ബിജെപി 180 സീറ്റില്‍ കൂടുതല്‍ ജയിക്കില്ലെന്നാണ് രാഹുലിന്റെ സഹോദരി പറയുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഇത്തവണ അത് തെരഞ്ഞെടുപ്പിന് മുമ്പേ ആയെന്ന് മാത്രം. അവര്‍ ജയിക്കുന്നിടത്ത് ഇവിഎം ശരിയാണ്. തോറ്റാല്‍ കൃത്രിമവും അതാണ് നിലപാട്. ഇതേ ഇവിഎമ്മില്‍ വോട്ട് ചെയ്താണ് മുമ്പ് രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഇപ്പോള്‍ തെലങ്കാനയിലും അവര്‍ ജയിച്ചതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

പരാജയഭീതി മൂലം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നിലതെറ്റിയിരിക്കുന്നു. അവര്‍ കാംഗോറിലെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. സൈന്യത്തിനെ അധിക്ഷേപിക്കുന്നതിന് അല്പം പോലും സങ്കോചം അവരിലൊരാള്‍ക്ക് പോലും തോന്നുന്നില്ലെന്നത് അതിശയമാണ്.

ബംഗാളില്‍ മമതയുടെ ദുര്‍ഭരണത്തിന് ഈ തെരഞ്ഞെടുപ്പ് മറുപടി നല്കുമെന്ന് ചോദ്യത്തിന് ഉത്തരമായി അമിത് ഷാ പറഞ്ഞു. സന്ദേശ് ഖാലിയുടെ സന്ദേശം മനസിലാക്കാന്‍ മമതയ്‌ക്ക് കഴിഞ്ഞിട്ടില്ല. ബംഗാളിലെ അമ്മമാരും സഹോദരിമാരും അവരെ അതെന്തെന്ന് പഠിപ്പിക്കുക തന്നെ ചെയ്യും, അമിത് ഷാ പറഞ്ഞു.

 

Tags: Rahul Gandhiamit-shahAmethi.Loksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

India

രാഹുൽ പാർലമെന്റിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു ; ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.