Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇസ്ലാമിക ശരീയത്തിലെ ബ്ലഡ് മണി ഏർപ്പാട് അവസാനിപ്പിക്കുക

സുധീർ നീരേറ്റുപുറ൦byസുധീർ നീരേറ്റുപുറ൦
Apr 17, 2024, 05:03 pm IST
inArticle

ഒരു പാവം ഡ്രൈവറുടെ ജീവന് വിലയായി 34 കോടി രൂപ “ബ്ലഡ് മണി” കൈപറ്റി വധശിക്ഷ ഒഴിവാക്കുന്നത് മഹാകൃതൃമല്ല. അതിനായി രൂപ സ്വരൂപിച്ച് നൽകുന്നതും മഹത്തരമല്ല. ഇസ്ലാമിക ശരിയത്തിന്റെ ബ്ലാക്മെയിലിംങ്ങിന് സമ്മതിച്ച് സൗദി കോടതി മുഖേന ഭീമമായ തുക നൽകുന്നത് അനീതിയാണ് അധർമ്മമാണ്.

സമ്പന്നരേയും അനൃ രാജൃക്കാരേയും മറ്റും തട്ടിക്കൊണ്ടു പോയി മോചനദ്രവൃം ആവശൃപ്പെടുന്ന കൊടുംകുറ്റവാളികളും ഭീകരപ്രവർത്തകരും; സൗദി ഇസ്ലാമിക കോടതിയും തമ്മിൽ ഒരു വൃതൃാസവുമില്ല. യഥാർത്ഥ കേരളാ സ്റ്റോറിയെന്ന ദുർവൃാഖൃാനത്തോടെ 34 കോടി സമാഹരിച്ചവരേയും അതാവശൃപ്പെട്ട സൗദി ശരീയത്ത് കോടതിയേയും പണം കൈപ്പറ്റി കേസ് പിൻവലിച്ച അറബിയേയും ഒക്കെ പുകഴ്തുന്നവർ ഒരു മനുഷൃ ജീവന് 34 കോടി രൂപ മനുഷൃത്വമില്ലാതെ ആവശൃപ്പെട്ട ഇക്കൂട്ടരെ തള്ളിപ്പറയുകയും ഇവരെ ദയാരഹിതമായി നിർഭയം നിശിതമായി വിമർശിക്കുകയും സാമൂഹിക-മാധൃമ കുറ്റവിചാരണ നടത്തുകയുമാണ് ചെയ്യേണ്ടത്.

അബ്ദുൽ റഹീം നിരപരാധിയാണെങ്കിൽ ഒരു രൂപ പോലും കൈപ്പറ്റാതെ വെറുതെ വിടുന്നതാണ് മഹത്വം. അപകട മരണത്തിൽ മരിച്ചത് കൊലപാതകമാക്കി മരിച്ചയാളുടെ മാതാപിതാക്കൾക്ക് കോടികൾ മോചനദ്രവൃം ആവശൃപ്പെട്ട് നേടിയെടുക്കാം എന്നത് അധാർമ്മിക ആധുനിക നിയമവിരുദ്ധ പ്രവൃത്തിയാണ്.

34 കോടി രൂപ സമാഹരിച്ചതിന്റെ പേരിൽ കേരളത്തിൽ ലൗ-നാർക്കോട്ടിക്- സാമ്പത്തിക-വിഘടനവാദ-രാജൃദ്രോഹ ജിഹാദുകളൊന്നും നടക്കുന്നില്ല അവയെല്ലാം അപ്രസക്തമാണ് കെട്ടുകഥകളാണ് എന്ന് താലിബാനി ജിഹാദിയടിമകളായ അൽ ഖേരളത്തിലെ ഭരണകർത്താക്കളും ഇടത് -വലത് -മാധൃമ-സാംസ്കാരിക- കലാ-സാഹിതൃ-സാംസ്കാരിക ഷൂനക്കികൾ എത്ര വാദിച്ചാലും പ്രബുദ്ധരായ ജനം അത് ചവറ്റുകൊട്ടയിലിടും. എന്തെങ്കിലും തരികിടകൾ കാണിച്ച് ഇസ്ലാമിക മതഭ്രാന്ത ജനദ്രോഹ പ്രവൃത്തികളെ മറച്ചുപിടിക്കാം വെള്ളപൂശാം എന്നു കരുതുന്നവർ വിഡ്ഢികളുടെ ലോകത്ത് ജീവിക്കുന്നവരാണ്….!!!!

ഒരാൾക്ക് വേണ്ടി 34 കോടി പിരിച്ച മലയാളി നിമിഷ പ്രിയയ്‌കു വേണ്ടി ബ്ലഡ് മണി ആയ 1.5 കോടി പിരിക്കാത്തത് എന്തുകൊണ്ട്? രണ്ടു പേരും ചെയ്തത് ഒരേ കുറ്റം .. കൊലക്കുറ്റം…!!!!

തന്റെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകനെ കൊന്നതിന് സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധി ക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുറ്റകൃതൃത്തെ നിസ്സാരവൽക്കരിച്ച് വെറുമൊരു കയ്യബദ്ധമാക്കിയ കേരള മാധൃമങ്ങൾ യമനിൽ തന്റെ സ്പോൺസറെ കൊന്നതിന് വധശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയ്‌ക്ക് 1.5 കോടി രൂപ പിരിച്ചു കൊടുത്ത് രക്ഷപെടുത്തി നവ കേരള സ്റ്റോറി രചിക്കാത്തത് എന്തുകൊണ്ടായിരിക്കും…???

നിമിഷയുടെ മോചനത്തിനുവേണ്ടി പ്രവർത്തിക്കണമെന്ന് ആവശൃപ്പെടുന്നവരുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾക്കടിയിൽ അവർ കൊല്ലപ്പെടേണ്ടവളാണ് എന്ന് ഒരു പ്രതേൃക സമാധാന മതക്കാർ മാത്രം ആക്രോശിക്കുന്നത് എന്തു കൊണ്ട്…???

: ഇടത് -വലത് -മാധൃമ-സാംസ്കാരികന്മാരെയെല്ലാം വിലയ്‌കെടുക്കാൻ കഴിവും വൻ സാമ്പത്തിക ശേഷിയുമുള്ള ഇന്തൃൻ താലിബാനികൾ ഇസ്ലാമിക രാജൃങ്ങളിലെ ശരിയത്ത് നിയമപ്രകാരം 1.5 കോടിയോ 34 കോടിയോ ഒക്കെ രൂപ നൽകിയാൽ വധശിക്ഷ ഒഴിവാക്കി കുറ്റവാളികളെ വെറുതെ വിടുന്ന ശരിയത്ത് നിയമം ഏകീകൃത സിവിൽ നിയമത്തെ എതിർക്കുന്ന സുഡാപ്പി അടിമകളായവർ ഇന്തൃയിലും നടപ്പിലാക്കണം എന്നാവശൃപ്പെടുമോ…????

അങ്ങനെ ആയാൽ ഇന്തൃൻ കോടതികൾ വധശിക്ഷയ്‌ക്ക് വിധിക്കുന്ന ഇസ്ലാമിക നരാധമന്മാരെ ഈ മോചനദ്രവൃം നൽകി നിഷ്പ്രയാസം മോചിപ്പിച്ച് നിർഭയം വധശിക്ഷാ ഭീതി കൂടാതെ വീണ്ടും ജിഹാദി അരുംകൊലകൾ അഭംഗുരം തുടരാൻ സാധിക്കുമല്ലോ….!!!!

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവനെ ഭീമമായ തുക വാങ്ങി വെറുതെ വിടുന്ന ഇസ്ലാമിക ശരീയത്ത് നിയമം….!!!! അതായത് ഉത്തമാ പണമുള്ളവന് ആരേയും നിർഭയം നിയമത്തെ ഭയക്കാതെ കൊല്ലാമെന്ന് സാരം….!!!

മനഃപൂർവമല്ലാത്ത നരഹതൃയോ ബോധപൂർവ്വമായ കൊലപാതകമോ ഏതായാലും അതിന്റെ പേരിൽ മരണപ്പെട്ടവന്റെ രക്ഷിതാക്കൾക്ക് തോന്നുംപടി വൻതുക Blood Money ആവശൃപ്പെട്ട് വാങ്ങി വധശിക്ഷ റദ്ദാക്കാം എന്നുള്ള കാലഹരണപ്പെട്ട കാടൻ ശരീയത്ത് നിയമം ഉന്മൂലനം ചെയ്യാൻ കപട മുസ്ലീം സ്നേഹികളും ഇസ്ലാമിസ്റ്റുകളും തയ്യാറാകുമോ…????

Tags: blood money
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Kerala

കാന്‍സര്‍ രോഗ വിദഗ്ധൻ ഡോ. വി.പി ഗംഗാധരന് വധ ഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തും

Kerala

നിമിഷപ്രിയയ്‌ക്ക് വേണ്ടി ഇടപെടാമെന്ന് ഇറാന്‍, സന്നദ്ധത അറിയിച്ചത് വധ ശിക്ഷ നടപ്പാക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരിക്കെ

Kerala

യെമനിലെ ജയിലിലെത്തി നിമിഷപ്രിയയെ കണ്ട് അമ്മ; മകളെ കാണുന്നത് 12 വര്‍ഷത്തിന് ശേഷം

Kerala

ദൗത്യം വിജയം; മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തു: അബ്ദുള്‍ റഹീം മോചനത്തിലേക്ക്; ദയാധനം 34 കോടി കവിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.