Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ടും കേട്ടും ഉറപ്പു നല്‍കിയും വി.മുരളീധരന്റെ ജൈത്രയാത്ര

പോത്തന്‍കോട് മണ്ഡലത്തിലെ പള്ളിപ്പുറത്ത് നിന്നും ആരംഭിച്ച പര്യടനം പോത്തന്‍കോട്, അണ്ടൂര്‍ക്കോണം പഞ്ചായത്തുകളിലായി 25 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്ലാമൂട് അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 02:32 pm IST
in Thiruvananthapuram

വെഞ്ഞാറമൂട്: വോട്ടര്‍മാരെ കണ്ടും അവരെ കേട്ടും കരം പിടിച്ച് അനുഗ്രഹങ്ങള്‍ വാങ്ങിയും, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്നുറപ്പു നല്‍കിയും പോത്തന്‍കോട് വെഞ്ഞാറമൂട് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെ പര്യടനം.

പോത്തന്‍കോട് മണ്ഡലത്തിലെ പള്ളിപ്പുറത്ത് നിന്നും ആരംഭിച്ച പര്യടനം പോത്തന്‍കോട്, അണ്ടൂര്‍ക്കോണം പഞ്ചായത്തുകളിലായി 25 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്ലാമൂട് അവസാനിച്ചു. ആവേശകരമായ സ്വീകരണമാണ് ഓരോ സ്ഥലത്തും വി. മുരളീധരന് ലഭിച്ചത്. വിജയിച്ചു വന്നാല്‍ കണിയാപുരത്തെയും പോത്തന്‍കോട് ജംഗ്ഷനിലെയും ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് വി.മുരളീധരന്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.

അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ അപ്പോളാ ശ്രീപാദം കോളനിയിലെ നിവാസികളും കൂട്ടമായെത്തി അവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ വി.മുരളീധരനെ ധരിപ്പിച്ചു. കീഴാവൂരില്‍ അമ്മമാരും സഹോദരിമാരും ചേര്‍ന്ന് ആരതി ഉഴിഞ്ഞ് ചന്ദനം ചാര്‍ത്തിയാണ് വി.മുരളീധരനെ സ്വീകരിച്ചത്. താമരക്കുളത്ത് മലയാള വേഷം ധരിച്ച് അമ്മമാരും സഹോദരിമാരും കൂട്ടമായെത്തി വി. മുരളീധരനെ സ്വീകരിച്ചു.

വാമനപുരം മണ്ഡലത്തില്‍ നെല്ലനാട്, പുല്ലമ്പാറ, വാമനപുരം ഗ്രാമ പഞ്ചായത്തുകളായിരുന്നു പര്യടനം. പുല്ലമ്പാറ പഞ്ചായത്തിലെ പാലാം കോണത്ത് പച്ചക്കറി കൊണ്ടുള്ള കിരീടം ധരിപ്പിച്ചും താമരപ്പൂക്കള്‍ നല്‍കിയും വി.മുരളീധരനെ സ്വീകരിച്ചു. വെള്ളുമണ്ണടിയില്‍ സിപിഎമ്മില്‍ നിന്നും മൂന്നുപേര്‍ ബിജെപിയിലേക്ക് ചേര്‍ന്നു.

അവരെ വി.മുരളീധരന്‍ ഷാള്‍ അണിയിച്ച സ്വീകരിച്ചു. പ്രാദേശിക ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന സ്വജനപക്ഷപാതവും നെറികേടുകളും സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്വീകരണത്തില്‍ എത്തുന്നവര്‍ തയ്യാറാകുന്നുണ്ട്. വാമനപുരം മണ്ഡലത്തിലെ 25 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പര്യടനം രാത്രി വൈകി വെഞ്ഞാറമൂട്ടിലാണ് അവസാനിച്ചത്.

Tags: Loksabha Election 2024Modiyude GuaranteeUnion Minister V Muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.