Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടേബിള്‍ ടെന്നിസ് ലോകകപ്പ്: ഭാരതത്തിന് വിജയത്തുടക്കം

കടുത്ത പോരാട്ടത്തിനൊടുവിലാണ് ഗെയിം അവസാനിച്ചത്. രണ്ടാം ഗെയിം മുതല്‍ പക്ഷെ ശ്രീജയ്‌ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 10:31 am IST
in Sports

മക്കാവു: ടേബിള്‍ ടെന്നിസ് ലോകകപ്പ് വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ഭാരതത്തിന്റെ മുന്‍നിര വനിതാ സിംഗിള്‍സ് താരങ്ങള്‍ക്ക് വിജയത്തുടക്കം. മണിക ബത്രയും ശ്രീജ അക്യൂലയും ആണ് ആദ്യ മത്സരം വിജയിച്ചത്.

ആദ്യ മത്സരത്തില്‍ പോളണ്ടുകാരി നടാലിയ ബജോറിനെ ആണ് ശ്രീജ തകര്‍ത്തത്. 4-0നായിരുന്നു ശ്രീജയുടെ ഗംഭീര വിജയം. സ്‌കോര്‍: 11-9, 11-6, 11-5, 11-5. ലോക റാങ്കിങ്ങില്‍ 52-ാം സ്ഥാനക്കാരിയാണ് നടാലിയ. റുമേനിയന്‍ താരം ആദിന ഡിയാകോനു ആണ് മണിക ബത്രയ്‌ക്ക് മുന്നില്‍ പരാജയപ്പെട്ട താരം. 3-1നായിരുന്നു മണികയുടെ വിജയം. സ്‌കോര്‍: 9-11, 11-8, 11-6, 11-8 ബജോറിനെതിരായ മത്സരത്തില്‍ ശ്രീജ ആദ്യ ഗെയിമില്‍ ചില പിഴവുകള്‍ വരുത്തിയിരുന്നു.

കടുത്ത പോരാട്ടത്തിനൊടുവിലാണ് ഗെയിം അവസാനിച്ചത്. രണ്ടാം ഗെയിം മുതല്‍ പക്ഷെ ശ്രീജയ്‌ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ആധിപത്യപൂര്‍വ്വം താരം ഓരോ ഗെയിമും പിടിച്ചടക്കുകയായിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലോക നാലാം നമ്പര്‍ താരമായ ചൈനയുടെ ഷെന്‍ മെംഗ് ആണ് ശ്രീജയുടെ എതിരാളി. ജയിക്കുന്നവര്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും.

ആദ്യഗെയിം നഷ്ടപ്പെടുത്തിയ ശേഷമാണ് മണിക ബത്ര മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം ഗെയിം സ്വന്തമാക്കിയെങ്കിലും നല്ല വെല്ലുവിളി നേരിട്ടിരുന്നു. മൂന്നും നാലും ഗെയിമുകള്‍ താരം അനായാസം സ്വന്തമാക്കി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ വാങ് മാന്യു ആണ് മണികയുടെ എതിരാളി. പാരിസ് ഒളിംപിക്‌സിന് തൊട്ടുമുമ്പ് നടക്കുന്ന ഈ ലോകകപ്പിനെ താരങ്ങള്‍ ഏറെ ജാഗ്രതയോടെയാണ് ഉറ്റുനോക്കുന്നത്.

Tags: Table Tennis World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.