Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്തീസ്ഗഡില്‍ 29 മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ മാവോയിസ്റ്റ് ഭീകര നേതാവ് ശങ്കര്‍ റാവുവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 12:53 am IST
inIndia

ന്യൂദല്‍ഹി: ഛത്തീസ്ഗഡ് ബസ്തര്‍ മേഖലയിലെ ഏറ്റവും ശക്തമായ മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ 29 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. തലയ്‌ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകര നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരിലുണ്ട്.

കാംഗോര്‍ ജില്ല കേന്ദ്രീകരിച്ച് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ബിഎസ്എഫും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. മൂന്നു സേനാംഗങ്ങള്‍ക്കു പരിക്കേറ്റു. എകെ 47 ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടാന്‍ 2008ല്‍ പ്രത്യേകം രൂപീകരിച്ചതാണ് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കു ശേഷമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഛോട്ടെബെടിയ പോലീസ് സ്റ്റേഷനു കീഴിലെ ബിനാഗുണ്ടയ്‌ക്കു സമീപത്തെ വനപ്രദേശത്തായിരുന്നു പ്രധാന ഏറ്റുമുട്ടല്‍. ബിഎസ്എഫ് ജവാന്‍മാര്‍ അപകടനില തരണം ചെയ്തെങ്കിലും ഡിആര്‍ജി അംഗമായ സൈനികന്റെ നില ഗുരുതരമാണ്. പതിവു പട്രോളിങ്ങിനിറങ്ങിയ ഡിആര്‍ജി-ബിഎസ്എഫ് സംഘത്തിനു നേരേ വന പ്രദേശത്തു നിന്നു മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എകെ 47 കൂടാതെ ഇന്‍സാസ് റൈഫിളുകളും പ്രദേശത്തു നിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ മാസം ജില്ലയിലെ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും സൈനികനും കൊല്ലപ്പെട്ടിരുന്നു. അന്നും തോക്കുകളും മറ്റു സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കാംഗറില്‍ ഫെബ്രുവരിയില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഡില്‍ വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പു നടക്കാനിരിക്കേയാണ് ഏറ്റുമുട്ടല്‍. വിഷ്ണുദേവ് സായിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കിയിട്ടുണ്ട്.

Tags: Chhattisgarh29 Maoists killedMaoist terrorist leaderShankar Rao
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

Sports

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഛത്തീസ്ഗഢ് ജേതാക്കള്‍

India

ഛത്തീസ്‌ഗഡിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി: 125 പവൻ സ്വർണവും അത്യാധുനിക ആയുധങ്ങളും സറണ്ടർ ചെയ്തു

India

മതപരിവർത്തനം സാമൂഹിക സൗഹൃദത്തെ ബാധിക്കും; വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാർക്ക് വിലക്ക് തുടരും, ഹർജി തള്ളി സുപ്രീംകോടതി

Kerala

പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത് അതിക്രൂരമായി; ശരീരത്തിൽ 40ഓളം മുറിവുകൾ, തലയിലേറ്റ മുറിവ് മരണകാരണമായി

പുതിയ വാര്‍ത്തകള്‍

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.