Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി മേജർ രവി; ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 06:57 pm IST
in Kerala

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച് സിനിമ നടനും സംവിധായകനുമായ മേജർ രവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് കരുത്താകാൻ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പികാണാമെന്ന് മേജർ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

കാര്യങ്ങൾ ചെയ്യാൻ രാജീവ് ചന്ദ്രശേഖർ കഴിവുള്ളവുള്ളവനാണ്. രാജീവ് ചന്ദ്രശേഖറിന് പത്ത് പൈസ കട്ട് മുടിച്ച് കൊണ്ടു പോകേണ്ട ആവശ്യമില്ല. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും. ജയിക്കേണ്ട സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്നെ എന്നതിൽ ഒരു സംശയവുമില്ല. ആർക്കെങ്കിലും വോട്ട് കുത്തിയിട്ട് കാര്യമില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറി ഡൽഹിയിൽ പോയി തിരിച്ചുവരാമെന്നല്ലാതെ ഒരു നേട്ടവുമുണ്ടാകില്ല. അടുത്ത അഞ്ച് വർഷത്തെ വികസനമാണ് പിന്നീടുള്ള പതിനഞ്ച് വർഷം ഉണ്ടാവുക. അതുകൊണ്ട് തിരുവനന്തപുരത്തുകാർ ചെയ്യുന്ന ഓരോ വോട്ടും അടുത്ത തലമുറയ്‌ക്കുള്ള വോട്ടാണ് എന്നും മേജർ രവി കുറിപ്പിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഒന്നാം ലാപ് പൂർത്തിയാകുമ്പോൾ ജനപിന്തുണയിൽ വലിയ മുന്നേറ്റമാണ് രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്നത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷയോടെയാണ് രാജീവ് ചന്ദ്രശേഖറിന് പിന്തുണ അർപ്പിക്കുന്നത്. ടി പി ശ്രീനിവാസൻ, ജി വിജയരാഘവൻ  അടക്കമുള്ള പ്രഗത്ഭർ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടും വികസന രാഷ്‌ട്രീയത്തോടും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്‌ട്രീയ നിരീക്ഷകരും തിരുവനന്തപുരത്ത് ജയസാധ്യത കൽപ്പിക്കുന്ന സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പറയുന്നത്. അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്‌ട്രീയവും വികസന കാഴ്‌ചപ്പാട്‌ മാത്രം പറയുന്നതുമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്ലസ് പോയിന്റുകൾ. തിരുവനന്തപുരത്തെ വികസന മുരടിപ്പിന്റെ കാര്യകാരണങ്ങൾ ഡേറ്റ നിരത്തിയാണ് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്. പറയുന്നത് ചെയ്യുമെന്നും, ഇനി കാര്യം നടക്കുമെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ ജനമേറ്റെടുത്തുവെന്ന് വ്യക്തമാക്കുന്നതാണ് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന് വിവിധ ജനവിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ കാട്ടിത്തരുന്നത്.

മേജർ രവിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണമായും വായിക്കാം

രാജീവ് ചന്ദ്രശേഖർ ജയിക്കേണ്ടത് അനിവാര്യം. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ജയിക്കേണ്ടത് തിരുവനന്തപുരത്തെ ഓരോ വോട്ടർമാരുടെയും കടമയാണ്. അദ്ദേഹം ജയിച്ചാൽ തിരുവനന്തപുരത്ത് വികസനത്തിന്റെ അത്ഭുതമായിരിക്കും ഉണ്ടാവുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇന്ത്യ മുഴുവൻ നോക്കി കാണുന്നത്. മോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ രാജീവ് ചന്ദ്രശേഖറിനെയും വിജയിപ്പിച്ചയക്കണം. തിരുവനന്തപുരത്തിനു വേണ്ടി സംസാരിക്കാൻ ലോക്സഭയിൽ ഒരു എം.പി വേണം. അത് രാജീവ് ചന്ദ്രശേഖറായാൽ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം രാജീവ് ചന്ദ്രശേഖർ നേരിട്ട് മോദിയിലെത്തിക്കും. മോദിയുമായി നല്ല ബന്ധം രാജീവ് ചന്ദ്രശേഖറിനുള്ളതിനാൽ അതിന്റെ ഗുണം തിരുവനന്തപുരത്തിന് കിട്ടും.

കാര്യങ്ങൾ ചെയ്യാൻ രാജീവ് ചന്ദ്രശേഖർ കഴിവുള്ളവുള്ളവനാണ്. രാജീവ് ചന്ദ്രശേഖറിന് പത്ത് പൈസ കട്ട് മുടിച്ച് കൊണ്ടു പോകേണ്ട ആവശ്യമില്ല. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും. ജയിക്കേണ്ട സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്നെ എന്നതിൽ ഒരു സംശയവുമില്ല. ആർക്കെങ്കിലും വോട്ട് കുത്തിയിട്ട് കാര്യമില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറി ഡൽഹിയിൽ പോയി തിരിച്ചുവരാമെന്നല്ലാതെ ഒരു നേട്ടവുമുണ്ടാകില്ല. അടുത്ത അഞ്ച് വർഷത്തെ വികസനമാണ് പിന്നീടുള്ള പതിനഞ്ച് വർഷം ഉണ്ടാവുക. അതുകൊണ്ട് തിരുവനന്തപുരത്തുകാർ ചെയ്യുന്ന ഓരോ വോട്ടും അടുത്ത തലമുറയ്‌ക്കുള്ള വോട്ടാണ്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കാനുള്ള സാധ്യതയാണ്. ജനങ്ങൾ വെറുക്കുന്നത് അഴിമതിയെയാണ്. രാജീവ് ചന്ദ്രശേഖറിന് അഴിമതി നടത്തേണ്ട കാര്യമില്ല. കഴിഞ്ഞ പത്ത് വർഷം തിരുവനന്തപുരത്ത് ഒരു വികസനവും നടന്നില്ല, അത് ആവർത്തിക്കണമോ, അതോ വികസനത്തിന്റെ പെരുമഴക്കാലം വരണമോ എന്നാണ് വോട്ട് ചെയ്യുമ്പോൾ ചിന്തിക്കേണ്ടത്.

Tags: keralaRajeev ChandrasekharMajor RaviLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Editorial

വികസിത കേരളത്തിന് എന്‍ഡിഎ വരണം

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.