തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരേഷ് ഗോപി സമ്മാനിച്ചത് വന്ദേ ഭാരത് ട്രെയിനിന്റെ മിനിയേച്ചര്‍. വന്ദേഭാരത് ഉള്‍പ്പെടെ കേരളത്തിലെ റെയില്‍ വികസനത്തെക്കുറിച്ച് നിരവധി കാര്യങ്ങള്‍ സുരേഷ് ഗോപി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ ഗണപതി വിഗ്രഹവും, അഡ്വ. ബി. ഗോപാലകൃഷ്ണന് മോദിയുടെ ചിത്രവും സമ്മാനിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്് അതുല്യഘോഷ് ബുദ്ധന്റ ചിത്രമാണ് സമ്മാനിച്ചത്. പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന് നടരാജ വിഗ്രഹം സമ്മാനിച്ചു.



പ്രതികരിക്കാൻ ഇവിടെ എഴുതുക: