Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ക്വാക്കര്‍ ഓട്‌സില്‍ വിഷാണുക്കള്‍: ഡസന്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു, പ്ലാന്റ് അടച്ചുപൂട്ടി

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Apr 15, 2024, 08:39 am IST
inNews, US, Health, Business

ഇല്ലിനോയി : ഒന്നര നൂറ്റാണ്ട് പാരമ്പര്യമുള്ള ഭക്ഷ്യ ഉള്‍പ്പന്ന കമ്പനിയായ ക്വാക്കറിന്റെ പഌന്റ് അമേരിക്കയില്‍ പൂട്ടി. ഇല്ലിനോയിയിലെ ഡാന്‍വില്ലില്‍ ക്വാക്കര്‍ ഓട്‌സ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനി പ്ലാന്റാണ് അടച്ചുപൂട്ടുന്നത്. 510 ജീവനക്കാരെ പിരിച്ചുവിടും.

ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നതിനെ തുടര്‍ന്ന് ക്വാക്കര്‍ ഉല്‍പ്പന്നങ്ങള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചിരുന്നു. ച്യൂയി ഗ്രാനോള ബാറുകള്‍ .ധാന്യങ്ങള്‍, ധാന്യ ബാറുകള്‍, പ്രോട്ടീന്‍ ബാറുകള്‍, സ്‌നാക്ക് ബോക്‌സുകള്‍, തിരഞ്ഞെടുത്ത ലഘുഭക്ഷണങ്ങള്‍ എന്നിവ തിരിച്ചുവിളിക്കാനായിരുന്നു ഭക്ഷ്യസുരക്ഷാ അധികൃതര്‍ നിര്‍ദേശിച്ചത്.

ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഡാന്‍വില്ലെ പ്ലാന്റിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിശദമായ അവലോകനത്തിന് ശേഷമാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ പെപ്‌സികോ തീരുമാനിച്ചത്. അസംസ്‌കൃത ഭക്ഷണങ്ങളിലൂടെയും സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രതലങ്ങളിലൂടെയും സാല്‍മൊനെല്ല ബാക്ടീരിയ പടരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നടപടി.
ക്വാക്കര്‍ ഓട്‌സ് ഉല്‍പ്പാദനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ പെപ്‌സികോ പദ്ധതിയിടുന്നുണ്ട്. 1877 മുതല്‍ ഉപഭോക്താക്കള്‍ വിശ്വസിക്കുന്ന ക്വാക്കര്‍ ഉല്‍പ്പന്നങ്ങളുടെ കൃത്യസമയത്തെ വിതരണം തുടരാനാണ് ഈ നീക്കം

 

Tags: Quaker Oats Company
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.