Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലണ്ടനിലേക്ക് പോയ എയറിന്ത്യ വിമാനം ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പറന്നു; ഗള്‍ഫ് വിമാനങ്ങള്‍ക്ക് പ്രശ്നമില്ല; ഇറാനിലും ഇസ്രയേലിലും പോകരുത്

ഇരുപത്തിനാല് മണിക്കൂറിനകം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലേക്ക് പറന്ന എയറിന്ത്യ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിപ്പറന്നതായി റിപ്പോര്‍ട്ട്.

Janmabhumi Online by Janmabhumi Online
Apr 13, 2024, 10:55 pm IST
in India
ലണ്ടനിലേക്ക് പോയ വിമാനം ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പറന്നതെങ്ങിനെ എന്ന് വിശദീകരിച്ച്  ഫ്ലൈറ്റ്സ് റഡാര്‍ 24 പുറത്തുവിട്ട ചിത്രം. പറക്കുന്ന വിമാനങ്ങളെ നിരീക്ഷിക്കുന്ന വെബ്സൈറ്റാണ് ഫ്ലൈറ്റ്സ് റഡാര്‍24 (വലത്ത്)

ലണ്ടനിലേക്ക് പോയ വിമാനം ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പറന്നതെങ്ങിനെ എന്ന് വിശദീകരിച്ച് ഫ്ലൈറ്റ്സ് റഡാര്‍ 24 പുറത്തുവിട്ട ചിത്രം. പറക്കുന്ന വിമാനങ്ങളെ നിരീക്ഷിക്കുന്ന വെബ്സൈറ്റാണ് ഫ്ലൈറ്റ്സ് റഡാര്‍24 (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: ഇരുപത്തിനാല് മണിക്കൂറിനകം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലേക്ക് പറന്ന എയറിന്ത്യ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിപ്പറന്നതായി റിപ്പോര്‍ട്ട്. വിമാനങ്ങളുടെ റൂട്ടുകള്‍ അടയാളപ്പെടുത്തുന്ന ഫ്ലൈറ്റ് റഡാര്‍ 24 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എയറിന്ത്യ വിമാനം ഏത് വഴിയാണ് പറന്നതെന്ന മാപ്പും പങ്കുവെച്ചു . യൂറോപ്പിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോള്‍ ഇറാന്റെ വ്യോമാതിർത്തി ഒഴിവാക്കി പറക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ലണ്ടനിലേയ്‌ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ആദ്യമായി ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി പറന്നത്. എയറിന്ത്യ വിമാനം കൂടുതൽ ദൂരം സ‌ഞ്ചരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്പിലേക്കുള്ള വിമാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്താൻ 45 മിനിറ്റ് വരെ അധികം പറന്നതായാണ് വിവരം. എന്നാൽ ഗള്‍ഫിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളെ ഇത് ബാധിക്കില്ല.

ഏപ്രിൽ ഒന്നിന് സിറിയയിലെ ഡമാസ്കസിലുള്ള ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഇറാനിലേക്കും ഇസ്രായിലേക്കമുള്ള യാത്രയ്‌ക്ക് ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ ഇരുരാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇറാന്‍ ഇസ്രയേലിനെ 48 മണിക്കൂറിനകം ആക്രമിക്കുമെന്ന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത് വാള്‍ സ്ട്രീറ്റ് ജേണല്‍

ഇറാന്‍ ഇസ്രയേലിനെ അടുത്ത 48 മണിക്കൂറിനകം ആക്രമിക്കുമെന്ന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത് അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റ് ജേണലാണ്. തൊട്ടുപിന്നാലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ അമേരിക്ക നോക്കിനില്‍ക്കില്ലെന്നും ജോ ബൈഡന്‍ ഇറാനെ താക്കീത് ചെയ്തു. ഇതോടെ ഇതൊരു ലോകയുദ്ധത്തിലേക്ക് വളര്‍ന്നേക്കുമോ എന്ന ഭീതിയും നിലനില്‍ക്കുകയാണ്. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാൻ സൈന്യം ഇസ്രയേലിന്റെ ചരക്ക് കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. ഇതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുന്നു.

 

Tags: IsraelAir IndiaAirIndia flgihtFlightradar24IranIsrael#Iranian#Iranians#Iranattack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയറിന്ത്യ അഹമ്മദാബാദ് വിമാനാപകടറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്) മൈത്രേയന്‍ (വലത്ത്)
Kerala

ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്സെന്‍സ് ഗ്ലോബലുമായി ഉടക്കി മൈത്രേയന്‍; മൈത്രേയനെതിരെ ആരിഫ് ഹുസൈന്‍ തെരുവത്ത്

World

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

World

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക്

World

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies