Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മിക്ക് 100 കോടി കൊടുത്തില്ലെങ്കില്‍ ബിസിനസ് നശിപ്പിച്ചുകളയുമെന്ന് കെ. കവിത ഭീഷണിപ്പെടുത്തിയെന്ന് ശരത് റെഡ്ഡി

ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനു നല്‍കാനുള്ള പണം(100 കോടി രൂപ) തന്നില്ലെങ്കില്‍ തന്റെ ബിസിനസ് നശിപ്പിക്കും എന്ന് കെ. കവിത ഭീഷണിപ്പെടുത്തിയതായും ശരത് റെഡ്ഡി തന്നെ നല്‍കിയ മൊഴിയിലുണ്ടെന്നും അതിനാല്‍ കവിതയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തേ പറ്റുവെന്നും സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 11:59 pm IST
in India

ന്യൂദല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ നടത്തിയ മദ്യനയ അഴിമതിയില്‍ കെജ്രിവാള്‍ ആവശ്യപ്പെട്ട 100 കോടി രൂപ മുന്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയാണ് മദ്യലോബിയില്‍ നിന്നും വാങ്ങി നല്‍കാമെന്നേറ്റത്. മദ്യലോബിയുടെ പ്രധാന ബിസിനസുകാരനായ ശരത് റെഡ്ഡി പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കെ. കവിത അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലാണ് ശനിയാഴ്ച സിബിഎ ദല്‍ഹിയിലെ റൗസ് അവന്യു കോടതിയില്‍ നടത്തിയത്. അരബിന്ദോ ഫാര്‍മ എന്ന പ്രമുഖ മരുന്ന് നിര്‍മ്മാണക്കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് ശരത് റെഡ്ഡി.

ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനു നല്‍കാനുള്ള പണം(100 കോടി രൂപ) തന്നില്ലെങ്കില്‍ തന്റെ ബിസിനസ് നശിപ്പിക്കും എന്ന് കെ. കവിത ഭീഷണിപ്പെടുത്തിയതായും ശരത് റെഡ്ഡി തന്നെ നല്‍കിയ മൊഴിയിലുണ്ടെന്നും അതിനാല്‍ കവിതയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തേ പറ്റുവെന്നും സിബിഐ കോടതിയെ അറിയിച്ചു.

ശരത് റെഡ്ഡി ഉള്‍പ്പെടെ നാല് പേര്‍ അടങ്ങിയതാണ് മദ്യലോബി. അവര്‍ കെ. കവിതയിലൂടെയാണ് കൈക്കൂലിയായ 100 കോടി രൂപ അരവിന്ദ് കെജ്രിവാളിനെത്തിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സുഹൃത്തായ വിജയ് നായര്‍ക്കാണ് കെ. കവിത നേരിട്ട് പണം ഏല്‍പിച്ചത്. വിജയ് നായര്‍ ആ പണം അരവിന്ദ് കെജ്രിവാളിന് നല്‍കി.

“മദ്യത്തിന്റെ മൊത്തക്കച്ചവടം ഈ മദ്യലോബിയെ ഏല്‍പിക്കുന്നതിന് 25 കോടി രൂപയുടെ കൈക്കൂലിയും ഓരോരോ മേഖലയ്‌ക്കുമായി അഞ്ച് കോടി വീതം 75 കോടിയും ഉള്‍പ്പെടെ ആകെ 100 കോടിയാണ് ആം ആദ്മിക്ക് നല്‍കിയത്” – സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന മദ്യലോബി വിശദീകരിക്കുന്നു.

ദല്‍ഹിയിലെ ഭരണകര്‍ത്താക്കളെ അറിയാമെന്നും അവരില്‍ നിന്നും മദ്യവിതരണാവകാശം കുത്തകയായി വാങ്ങി നല്‍കാമെന്ന് തനിക്ക് വാഗ്ദാനം നല്‍കിയത് കെ.കവിതയാണെന്നും ശരത് റെഡ്ഡി വെളിപ്പെടുത്തിയതായി സിബിഐ പറഞ്ഞു. .

Tags: Aurobindo pharmaaapCBIArvind Kejriwalk kavithaSouth groupDelhi liquor policySharath reddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.