Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപി വോട്ട് ചോദിച്ച് തൃശൂര്‍ മേയറുടെ അടുത്തെത്തി; താന്‍ പുരോഗതിയുടെ കൂടെയെന്ന് മേയര്‍ വര്‍ഗ്ഗീസ്

വോട്ട് ചോദിക്കാതെ തന്നെ മേയര്‍ തരുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്നാണ് പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നും മേയര്‍ എം കെ വര്‍ഗീസ് പ്രകീര്‍ത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 07:29 pm IST
in Kerala

തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ വോട്ട് ചോദിച്ചെത്തിയ നടന്‍ സുരേഷ് ഗോപി തൃശൂര്‍ മേയര്‍ വര്‍ഗ്ഗീസിനെയും മേയറുടെ ചേംബറില്‍ ചെന്ന് കണ്ടു. കോര്‍പ്പറേഷന്‍ മത്സ്യച്ചന്തയില്‍ വികസനത്തിന് സുരേഷ് ഗോപി നല്‍കിയ ഒരു കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള പണികളെക്കുറിച്ച് ഇരുവരും സംസാരിച്ചു.

പിന്നീടാണ് സുരേഷ് ഗോപി വോട്ടഭ്യര്‍ത്ഥനയിലേക്ക് കടന്നത്. വോട്ട് ചോദിക്കാതെ തന്നെ മേയര്‍ തരുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്നാണ് പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നും മേയര്‍ എം കെ വര്‍ഗീസ് പ്രകീര്‍ത്തിച്ചത്.

ഇതോടെ ബിജെപി-സിപിഎം ഡീലെന്ന മനസ്സിലിരുപ്പാണ് മേയറിലൂടെ പുറത്തുവന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി മേയര്‍ വര്‍ഗ്ഗീസ് രംഗത്ത് വന്നിരുന്നു. താന്‍ ഇടത്മുന്നണിയ്‌ക്കൊപ്പം തന്നെയാണെന്ന് മേയര്‍ പ്രസ്താവിച്ചെങ്കിലും സുരേഷ് ഗോപിയോടുള്ള അകമഴിഞ്ഞ സ്നേഹത്തോടെയുള്ള മേയറുടെ പെരുമാറ്റം യുഡിഎഫിലും എല്‍ഡിഎഫിലും ഒരു പോലെ സംശയം ജനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ശക്തന്‍ മാര്‍ക്കറ്റില്‍ പോയ സുരേഷ് ഗോപി മത്സ്യക്കച്ചവടക്കാരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞത്. തുടര്‍ന്ന് താന്‍ ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് സഹായം നല്‍കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപി തോറ്റു. എല്ലാവരും അതേക്കുറിച്ച മറന്നിരിക്കുമ്പോഴാണ് ഒരു ദിവസം മേയറോട് വികസനത്തിന് എത്ര പണം ചെലവാകുമെന്ന് ചോദിച്ചത്. ഏകദേശം ഒരു കോടിയുടെ എസ്റ്റിമേറ്റ് ഇട്ടിരുന്നു. സുരേഷ് ഗോപി ആ തുക നല്‍കുകയും ചെയ്തതോെടെ മേയര്‍ക്ക് തന്നെ വിശ്വസിക്കാനായില്ല. തന്നെ ജയിപ്പിക്കാത്ത മണ്ഡലത്തിലെ ഒരു ചന്ത വികസിപ്പിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥി പണം നല്‍കുന്ന ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കും ഇതെന്നും മേയര്‍ അന്ന് പറഞ്ഞിരുന്നു. ആ തുക ചെലവഴിച്ച് ഇപ്പോള്‍ അവിടെ വികസനപ്രവര്‍ത്തനം നടക്കുകയാണ്. ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനവും നഗരസഭയുടെ ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കുള്ള മുറികളും ശുചിത്വമുള്ള ബാത്ത് റൂമുകളും ഈ തുക ചെലവഴിച്ച് പണിത് കഴിഞ്ഞു. അതുകൊണ്ടാണ് താന്‍ പുരോഗതിയുടെ കൂടെയാണെന്ന് മേയര്‍ തുറന്നടിച്ചത്

Tags: SGമാനവസേവSureshgopifansThrissur MayorM.K.VargheseThrissur Mayor Varghesesureshgopiofficial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ കോൺഗ്രസ് നേതാക്കൾ പണം വാങ്ങി മേയർ പദവി വിറ്റു; തൃശൂരില്‍ ഇടഞ്ഞ് ലാലി ജെയിംസ്

നിജി ജസ്റ്റിന്‍, ലാലി ജെയിംസ്, സുബി ബാബു
Kerala

തൃശൂര്‍ മേയര്‍ സ്ഥാനം: ലാലിയെ തഴഞ്ഞു, ആദ്യടേമില്‍ നിജി, പിന്നെ സുബി

Kerala

എല്‍ഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്

എസി മൊയ്തീന്‍ ട്വന്‍റി ഫോര്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്നു (വലത്ത്) മന്ത്രി അബ്ദുറഹിമാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിമാറ്റുന്നു (നടുവില്‍)
Kerala

ഇത് സുരേഷ് ഗോപി ചെയ്താല്‍ മനോരമയും മാധ്യമവും എന്ത് ചെയ്തേനെ? എ.സി.മൊയ്തീനും അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരെ തള്ളിയാല്‍ പ്രശ്നമില്ല

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കലുങ്ക് സൗഹൃദത്തിന് പുറമെ ‘എസ് ജി കോഫി ടൈംസ്’ പുനരാരംഭിക്കുന്നു…സുരേഷ് ഗോപിയുടെ രക്തത്തിന് ദാഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.