Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ദല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; മന്ത്രിയുടെ രാജി അറിയിക്കാന്‍ പോലുമാകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 11:17 pm IST
in News

ന്യൂദല്‍ഹി: കോടികളുടെ മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തിഹാര്‍ ജയിലിലായതോടെ ദല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. മുതിര്‍ന്ന ആപ്പ് നേതാവും ഏഴു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായ രാജ്കുമാര്‍ ആനന്ദ് രാജിവച്ചത് മുഖ്യമന്ത്രിയില്ലാത്തതിനാല്‍, ലഫ്. ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാന്‍ പോലുമാകുന്നില്ല. ഇതിനൊപ്പം തീരുമാനങ്ങളെടുക്കാനും നടപടികള്‍ കൈക്കൊള്ളാനും കഴിയാത്തത് ഗുരുതരമായ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു.

രാജിവയ്‌ക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്യുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രിയിലാണെത്തുക. എന്നാല്‍, ഇവിടെ മുഖ്യമന്ത്രി തന്നെ ജയിലിലാണ്. അപ്പോള്‍ വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യുമെന്ന ചോദ്യമുണ്ട്. ഇതോടെ ദല്‍ഹിയിലെ നില പരുങ്ങലിലാകുന്നു. പുതിയ മന്ത്രിയെ നിശ്ചയിക്കാനുമാകുന്നില്ല.

പുതിയൊരു മന്ത്രിയെത്തിയാല്‍ത്തന്നെ അതുമായി ബന്ധപ്പെട്ട ഫയലുകള്‍ ആര് ലഫ്. ഗവര്‍ണര്‍ക്ക് കൈമാറുമെന്നും വ്യക്തതയില്ല. ജയിലില്‍ നിന്നുള്ള ഭരണം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വി.കെ. സക്‌സേന നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്.

വിഷയത്തില്‍ ഗവര്‍ണറുടെ നീക്കം നിര്‍ണായകമാണ്. മന്ത്രിമാര്‍ സഹകരിക്കുന്നില്ലെന്ന് ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് ദല്‍ഹി രാഷ്‌ട്രപതി ഭരണത്തിലേക്കെന്ന സൂചനയ്‌ക്കു കരുത്തേകി. സംസ്ഥാനത്തു ഭരണ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ രാഷ്‌ട്രപതിക്ക് ഇടപെടാം. ഭരണ പ്രതിസന്ധി കനത്തതോടെ കേജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആളിക്കത്തുകയാണ്.

കേജ്‌രിവാള്‍ ജയിലിലായിട്ട് 10 ദിവസമായി. ആപ്പിന് 10 രാജ്യസഭാ എംപിമാരും ലോക്‌സഭയില്‍ ഒരു എംപിയുമുണ്ട്. ഇവരില്‍ ഏഴു പേരും കേജ്‌രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധങ്ങളിലൊന്നിലും പങ്കെടുക്കുന്നില്ല. ഇവരുടെ വിട്ടുനില്‍പ്പ് രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഇതു വ്യക്തമാക്കുന്നു. പാര്‍ട്ടിയില്‍ രാജിയും മറ്റും നടക്കുന്നതിനിടെയാണ് ഭരണ പ്രതിസന്ധിയും.

Tags: delhiAravind KejriwalGovernance crisisminister's resignation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.