Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേഠി വിളിക്കുന്നെന്ന് റോബര്‍ട്ട് വാദ്ര; പക്ഷെ പാര്‍ട്ടി ആവശ്യപ്പെടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 09:57 pm IST
in India

ന്യൂദല്‍ഹി: ദേശീയ രാഷ്‌ട്രീയത്തിലേക്കിറങ്ങാന്‍ താത്പ്പര്യം പ്രകടിപ്പിച്ച് പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ മത്സരിക്കാനും വാദ്ര താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

നെഹ്‌റു കുടുംബം കയ്യടക്കി വെച്ച സീറ്റുകളിലൊന്നായിരുന്നു അമേഠി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടതോടെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് രാഹുല്‍ പിന്മാറി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്ന് വാദ്ര പറഞ്ഞു.

നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ആള്‍ തന്നെ മത്സരിപ്പിക്കാനാണ് അമേഠിയിലെ ജനങ്ങള്‍ക്ക് താത്പ്പര്യം. മത്സരിക്കാനാവശ്യപ്പെട്ട് തനിക്ക് നിരവധി കത്തുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ മണ്ഡലത്തിലെങ്ങും തന്റെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

നിലവില്‍ രാഹുല്‍ വയനാട്ടിലാണ് മത്സരിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഏപ്രില്‍ 26നാണ് അതിനുശേഷം അമേഠിയിലും മത്സരിക്കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിനെല്ലാ പിന്തുണയും നല്കി പ്രചാരണം നടത്തും. രാഹുലോ, പ്രിയങ്കയോ കാണാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ കണ്ടാല്‍ മതിയെന്നും അമേഠിയിലെ ജനങ്ങള്‍ക്ക് അറിയാം.

അമേഠിയില്‍ മാത്രമല്ല. രാജ്യ രാഷ്‌ട്രീയത്തില്‍ സജീവമാകാനും ഉദ്ദേശിക്കുന്നുണ്ട്. അമേഠിയോട് അല്പം താത്പ്പര്യം കൂടുതലുണ്ട്. 1999ല്‍ ആദ്യമായി ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് അവിടെയാണ്. വാദ്ര കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഘട്ടത്തില്‍ മെയ് 20നാണ് അമേഠിയിലെ തെരഞ്ഞെടുപ്പ്.

Tags: Amethi.robert vadraLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്ക വലിയ പദവിയിൽ എത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് ; ഭാര്യയ്‌ക്ക് രാഷ്‌ട്രീയത്തിൽ ശോഭനമായ ഭാവിയുണ്ടെന്ന് റോബർട്ട് വാദ്ര

India

‘എല്ലാവരും ഇത് തന്നെ പറയുന്നു , എനിക്കും സമ്മർദ്ദം’ ; പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെക്കുറിച്ച് റോബർട്ട് വാദ്ര

India

“ഏജൻസിയുടെ പക്കൽ തെളിവുകളില്ല , ഞാൻ നിഷ്കളങ്കൻ , എന്നെ വേട്ടയാടുന്നു ” ; ഇഡിയുടെ കുറ്റപത്രത്തിനെതിരെ റോബർട്ട് വാദ്ര

India

ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ പിടികിട്ടാപ്പുള്ളി സഞ്ജയ് ഭണ്ഡാരിയുമായി റോബർട്ട് വാദ്രയ്‌ക്ക് അടുത്ത ബന്ധം : രേഖകൾ കണ്ടെത്തി ഇഡി

India

നെറ്റിയിൽ ത്രിപുണ്ഡവും കുങ്കുമവും ധരിച്ച് റോബർട്ട് വാദ്ര ഓംകാരേശ്വറിൽ എത്തിയത് ബിജെപിയെ കുറ്റം പറയാൻ ; കപട മതേതരക്കാരനായ കോൺഗ്രസുകാരന് എന്ത് ഭക്തി ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.