Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ഭാരതത്തിന്റെ പ്രതീക്ഷാ താരങ്ങളായ എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ലക്ഷ്യാ സെന്‍, പി.വി. സിന്ധു ഭാരത നിരയില്‍ അണിനിരക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 04:08 pm IST
inSports

നിങ്‌ബോ: തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് മുന്നോടിയായി ഭാരത ബാഡ്മിന്റണിന് ശക്തി പരീക്ഷണം നടത്താനുള്ള ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. റൗണ്ട് ഓഫ് 32ലേക്കുള്ള യോഗ്യതാ മത്സരമാണ് ഇന്ന് നടക്കുക. ബാഡ്മിന്റണ്‍ ഏഷ്യ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ 41-ാം പതിപ്പാണിത്.

ഭാരതത്തിന്റെ പ്രതീക്ഷാ താരങ്ങളായ എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ലക്ഷ്യാ സെന്‍, പി.വി. സിന്ധു ഭാരത നിരയില്‍ അണിനിരക്കും. പുരുഷ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ റാങ്ക് തിരിച്ചുപിടിച്ച സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല. താരങ്ങളില്‍ ഒരാളുടെ തോളിന് പരിക്കേറ്റത് കാരണമാണ് പങ്കെടുക്കാത്തത്.

ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ പ്രണോയിയുടെ എതിരാളി ചൈനീസ് താരം ലു ഗാങ്ഷൂ ആണ് കിഡംബി ശ്രീകാന്ത് ഇന്തോനേഷ്യയുടെ ആന്തോണി ജിന്റിങ്ങിനെ നേരിടും. ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പെയിന്‍ മാസ്റ്റേഴ്‌സിന്റെ ക്വാര്‍ട്ടറില്‍ പുറത്തായ സിന്ധുവിന് ഇന്നത്തെ എതിരാളി മലേഷ്യന്‍ താരം ഗോഹ് ജിന്‍ വേ ആണ്. അതേസമയം ലക്ഷ്യ സെന്നിന് ആദ്യ മത്സരം തന്നെ കനത്ത വെല്ലുവിളിയാണ്. കരുത്തനായ ഷി യു ചി ആണ് പോരടിക്കുക. ടൂര്‍ണമെന്റിലെ ടോപ് സീഡ് താരമാണ് ഷി യു.

പുരുഷ സിംഗിള്‍സില്‍ ഭാരത താരം പ്രിയാന്‍ഷു രജാവത്ത് ഇന്ന് മലേഷ്യയുടെ ലീ സി ജിയയെ നേരിടും. സാത്വിക്-ചിരാഗ് സഖ്യത്തിന്റെ അഭാവത്തില്‍ എം.ആര്‍.അര്‍ജുന്‍-ധ്രുവ് കപില ടീം ആണ് ഭാരതത്തിനായി പുരുഷ ഡബിള്‍സില്‍ കളിക്കുന്ന പ്രധാന താരങ്ങള്‍. ഏഴാം സീഡ് താരങ്ങളായ ചൈനയുടെ ല്യൂ യു ഷെന്‍- ഔ ഷുവാന്‍ ചി സഖ്യമാണ്. മറ്റൊരു ഇരട്ട സഖ്യം കൃഷ്ണ പ്രസാദ് ഗരാഗ- സായി പ്രതീക് കെ. സഖ്യവും ഭാരതത്തിനായി കളത്തിലിറങ്ങുന്നുണ്ട്.

വനിതാ ഡബിള്‍സില്‍ താനിഷ ക്രസ്റ്റോയും അശ്വിനി പൊന്നപ്പയും ഉള്‍പ്പെടുന്ന സഖ്യമാണ് പ്രധാന താരങ്ങള്‍. ഇന്നത്തെ ആദ്യ മത്സരത്തില്‍ ഇരുവരും ഇന്തോനേഷ്യന്‍ സഖ്യം ഫെബ്രിയാന ദ്വിപൂജി കുസുമ- അമല്ലിയ കഹായാ പ്രതീവിയെ ആണ് നേരിടുക. അതേസമയം മറ്റൊരു വനിതാ ഇരട്ട സഖ്യം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ചൈനയുടെ ല്യൂ ഷെങ് ചൂ- ടാന്‍ നിംഗ് സഖ്യത്തെ നേരിടും. മത്സരങ്ങള്‍ 14ന് ഫൈനലോടെയാണ് സമാപിക്കുക.

Tags: Badminton Asia Championship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.