Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

12 സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം; രഹസ്യ അക്കൗണ്ടുകള്‍ മരവിപ്പിക്കും

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 9, 2024, 02:24 am IST
in News

തൃശ്ശൂര്‍: വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുള്ള തൃശ്ശൂരിലെ സിപിഎം അക്കൗണ്ടുകള്‍ക്കെതിരേ നടപടിക്കൊരുങ്ങി ഇ ഡിയും ആദായ നികുതി വകുപ്പും. ജില്ലയില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാത്ത 81 അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലുള്ള കോടികള്‍ക്ക് നികുതി അടച്ചില്ല. കണക്കിലും കാണിച്ചില്ല. കണക്കില്‍പ്പെടാത്ത ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര ഏജന്‍സികള്‍.

ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെയും മറ്റു നേതാക്കളെയും ഇ ഡിയും ആദായ നികുതി വകുപ്പും ഇന്നലെയും ചോദ്യം ചെയ്തു. ജില്ലാക്കമ്മിറ്റിയുടെ അക്കൗണ്ടിനെക്കുറിച്ചേ തനിക്കറിയൂവെന്നും മറ്റു അക്കൗണ്ടുകളെപ്പറ്റി അറിയില്ലെന്നുമായിരുന്നു വര്‍ഗീസിന്റെ മറുപടി. ജില്ലയുടെ പല ഭാഗത്തും പാര്‍ട്ടി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടി. ഇതിന്റെ സ്രോതസ് അന്വേഷിക്കുന്നു.

ജില്ലാക്കമ്മിറ്റിയുടെ പേരില്‍ ബാങ്ക് ഓഫ് ഇന്ത്യയിലുണ്ടായിരുന്ന രഹസ്യ അക്കൗണ്ട് ദിവസങ്ങള്‍ക്കു മുമ്പ് മരവിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചു കോടി രൂപയുണ്ട്. ഇതു കൂടാതെ ജില്ലാക്കമ്മിറ്റിക്കു വേറെ നാല് അക്കൗണ്ടുകളുമുണ്ട്. ഇവയും പരിശോധിക്കുന്നു. ജില്ലാക്കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലെ ലോക്കറില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് ഇ ഡി നേരത്തെ അറിഞ്ഞിരുന്നു. ഇക്കാര്യം ജന്മഭൂമി വാര്‍ത്തയാക്കുകയും ചെയ്തു. ഈ പണം രഹസ്യ അക്കൗണ്ടുകളിലേക്കു മാറ്റിയതാകാം.

ജില്ലയില്‍ സിപിഎം ഭരിക്കുന്ന 12 സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നത് കഴിഞ്ഞ ദിവസം ഇ ഡി കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഈ സഹകരണ ബാങ്കുകളില്‍ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ഇ ഡി. എം.എം. വര്‍ഗീസിനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ പി.കെ. ഷാജന്‍ എന്നിവരെയും ഇ ഡി ഇന്നലെ വിളിച്ചിരുന്നു. ചോദ്യം ചെയ്യലിനുശേഷം രാത്രി ഇവരെ വിട്ടയച്ചു.

രാവിലെ 11 മുതലായിരുന്നു ചോദ്യം ചെയ്യല്‍. ബിജുവും ഷാജനും സിപിഎം നിയമിച്ച കരുവന്നൂര്‍ തട്ടിപ്പ് അന്വേഷണ കമ്മിറ്റി അംഗങ്ങളായിരുന്നു. അന്വേഷിച്ചെങ്കിലും റിപ്പോര്‍ട്ട് പാര്‍ട്ടിക്കു നല്കിയില്ലെന്നും അതിനാലാണ്് പാര്‍ട്ടി നടപടിയുണ്ടാകാത്തതെന്നുമാണ് ബിജുവിന്റെ മൊഴി. എന്നാല്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്കു സമര്‍പ്പിച്ചിരുന്നെന്ന് പി.കെ. ഷാജന്‍ പറഞ്ഞു.

 

Tags: cpmCooperative BanksSecret accountsDeposit of black money
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.