Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തിരുമാവളവന്‍ യഥാര്‍ത്ഥ ശക്തി തിരിച്ചറിയും: കാര്‍ത്ത്യായനി; ചിദംബരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 12:51 am IST
in News
ചിദംബരത്ത് ഡിഎംകെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിന്
ശേഷം സ്ഥാനാര്‍ത്ഥി കാര്‍ത്ത്യായനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു.

ചിദംബരത്ത് ഡിഎംകെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥി കാര്‍ത്ത്യായനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു.

ചിദംബരം: ചിദംബരനാഥന്റെ മണ്ണില്‍ തിരുമാവളവന്റെ ചുവടിളകുന്നു. ക്ഷേത്രങ്ങള്‍ക്കും ഹിന്ദുവിശ്വാസങ്ങള്‍ക്കുമെതിരെ വിദ്വേഷപ്രചാരണം അഴിച്ചുവിട്ട് കുപ്രസിദ്ധനായ വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി (വിസികെ) തലവന്‍ തിരുമാവളവനെതിരെ മണ്ഡലത്തിലുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കാര്‍ത്ത്യായനിയുടെ പ്രചാരണം ഊര്‍ജ്ജിതമായതോടെ തിരുമാവളവനും കൂട്ടരും അക്രമത്തിലേക്ക് വഴി തിരിയുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

വിലങ്ങിയമ്മന്‍ കോവില്‍ തെരുവില്‍ കാര്‍ത്ത്യായനിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരായ രാഘവന്‍, സഞ്ജയ്, അന്‍പരശന്‍, ഗുരു സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കെതിരെയാണ് ഡിഎംകെ കൗണ്‍സിലര്‍മാരായ സി.കെ. രാജന്‍, പേട്ടായി ബാലു എന്നിവരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. അറുപത്തിനാലുകാരനായ ഗുരു സുബ്രഹ്മണ്യത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാര്‍ത്ഥി കാര്‍ത്ത്യായനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇവരെ തടയാനും ശ്രമമുണ്ടായി.

ജയലളിതയുടെ കാലത്ത് എഐഎഡിഎംകെയുടെ നേതാവായി ഉയര്‍ന്ന കാര്‍ത്ത്യായനി ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയതോടെയാണ് ആറാം തവണ മത്സരിക്കുന്ന തിരുമാവളവനും കൂട്ടരും അക്രമത്തിലേക്ക് തിരിഞ്ഞത്. ശക്തമായ ഡിഎംകെ വിരുദ്ധ വികാരവും പിഎംകെ വോട്ട് ബാങ്കും ചിദംബരത്ത് ബിജെപിയുടെ സാധ്യതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ശക്തിയെ എതിര്‍ത്ത തിരുമാവളവന്‍ യഥാര്‍ത്ഥ ശക്തിയുടെ കരുത്ത് അറിയാന്‍ പോകുന്നതേ ഉള്ളൂവെന്ന് കാര്‍ത്ത്യായനി പറഞ്ഞു.

 

Tags: TamilnaduSupreme PersonalityLoksabha Election 2024Modiyude GuaranteeViolence against BJP workersKartyayaniChidambaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

India

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.