Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാനൂര്‍ സ്‌ഫോടനം: നുണബോംബുകള്‍ നിര്‍മ്മിച്ച് സിപിഎം നേതാക്കള്‍

Janmabhumi Online by Janmabhumi Online
Apr 9, 2024, 12:16 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍ : പാനൂര്‍ മുളിയാത്തോട് മാവുള്ളചാലില്‍ ബോംബു നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തായ സിപിഎം നുണബോംബുകള്‍ നിര്‍മിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവയൊന്നും ഫലിക്കുന്നില്ല. അതിനാല്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള പരിശ്രമങ്ങളിലാണ് നേതാക്കള്‍.

പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നും പോലീസ് ഇക്കാര്യം കണ്ടെത്തിയെന്നുമുള്ള വാര്‍ത്തകള്‍ പാര്‍ട്ടിക്ക് പരോക്ഷ നിയന്ത്രണമുള്ള മാദ്ധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയാണ്.

പോലീസിനെതിരെ സിപിഎം- ഡിവൈഎഫ്‌ഐ നേതൃത്വം പ്രസ്താവന നടത്തിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് വന്നതോടെയാണിത്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരുടെ മക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് ബോംബുനിര്‍മിച്ചത്. പാര്‍ട്ടി കുടുംബങ്ങളെ കൂടെ നിര്‍ത്താന്‍, പോലീസ് നിരപരാധികളെ പിടികൂടുന്നുവെന്ന പ്രചാരണവും ആരംഭിച്ചു. അറസ്റ്റിലായവരും കേസില്‍ പ്രതികളായവരും സ്‌ഫോടനസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് പോയവരാണെന്ന നുണ പ്രചരിപ്പിക്കുന്നവരില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റുചെയ്തുവെന്നാണ് പോലീസ് നടപടിയെ എതിര്‍ത്ത് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐ നേതാവ് വി.കെ. സനോജും വാര്‍ത്താ സമ്മേളനത്തില്‍ ഇത് ആവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇലക്ഷന്‍ കമ്മിഷന്റെ നിരീക്ഷണം ഉള്ളതിനാല്‍, പോലീസ് സത്യസന്ധമായി കേസ് അന്വേഷണം നടത്തിയതോടെയാണ് സിപിഎമ്മുകാരായ പ്രതികള്‍ പിടിയിലായത്. സംഭവത്തിലെ സത്യസന്ധമായ വിവരങ്ങള്‍ പുറത്തു വരാന്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ുണബോംബുകള്‍ നിര്‍മിച്ച് സിപിഎം നേതാക്കള്‍

Tags: CPM leadersCPM KannurPanoor blastlie bombs
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരിയ കുറ്റവാളികള്‍ക്ക് ജയില്‍ ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് ശരത് ലാലിന്റെ അച്ഛന്‍

Kerala

സിപിഎം നേതാക്കളുടെ ക്ഷേത്രം ട്രസ്റ്റി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചു

Kerala

ദിവ്യയെ കൈവിടാതെ സിപിഎം; ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

Kannur

ഭാഗവത സപ്താഹ ബോര്‍ഡില്‍ കര്‍ഷകസംഘത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് പ്രകോപനം; സംഭവം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടില്‍

Kerala

പാര്‍ട്ടി സംരക്ഷണത്തില്‍ ദിവ്യ; കേസ് വഴി തിരിച്ചു വിടാനും ശ്രമം

പുതിയ വാര്‍ത്തകള്‍

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

നിക്ക് ഊട്ടിന്റെ പേര് നീക്കി; നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

കുറുനരികളുടെ നീട്ടിവിളികള്‍

വയനാട് പാൽചുരത്തിൽ നിർത്തിയിട്ട കാർ കത്തിയമർന്നു; മലപ്പുറം വേങ്ങര സ്വദേശി മൻസൂർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ വിജയഭേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies