Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ പടിഞ്ഞാറന്‍ തിയറ്റര്‍ കമാന്‍റിനെ ചെറുക്കാന്‍ ബദല്‍ തിയറ്റര്‍ കമാന്‍റ് രൂപീകരിക്കും; മൂന്ന് സേനാമേധാവികളുടെ യോഗം ദല്‍ഹിയില്‍ നടന്നു

അത്യപൂര്‍വ്വമായി ഇന്ത്യയുടെ മൂന്ന് സേനകളുടെയു മേധാവികള്‍ സംയുക്തമായി പങ്കെടുത്ത ആസൂത്രണയോഗം തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്നു. 'പരിവര്‍ത്തന്‍ ചിന്തന്‍' എന്ന പേരില്‍ നടന്ന ഈ സംയുക്തയോഗത്തില്‍ നാവിക, കര, വ്യോമസേനാ മേധാവികള്‍ സംബന്ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 12:04 am IST
in India

ന്യൂദല്‍ഹി: അത്യപൂര്‍വ്വമായി ഇന്ത്യയുടെ മൂന്ന് സേനകളുടെയു മേധാവികള്‍ സംയുക്തമായി പങ്കെടുത്ത ആസൂത്രണയോഗം തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്നു. ‘പരിവര്‍ത്തന്‍ ചിന്തന്‍’ എന്ന പേരില്‍ നടന്ന ഈ സംയുക്തയോഗത്തില്‍ നാവിക, കര, വ്യോമസേനാ മേധാവികള്‍ സംബന്ധിച്ചു. പ്രധാന അജണ്ട ചൈനയെ ഫലപ്രദാമായി ചെറുക്കാനുള്ള മൂന്ന് സേനകളുടെയും സംയുക്ത കമാന്‍റ് ഉണ്ടാക്കുക എന്നതാണെന്നറിയുന്നു.

ചൈനയ്‌ക്ക് ഈ ലക്ഷ്യത്തോടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍റ് ഉണ്ട്. ഇതില്‍ മൂന്ന് സേനാവിഭാഗത്തെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവരാണ് 4057 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയെ ഭരിയ്‌ക്കുന്നത്. ഇതിന് ബദലായി ഇന്ത്യയും കര,നാവിക, വ്യോമസേനകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംയുക്ത തിയറ്റര്‍ കമാന്‍റ് ഉണ്ടാക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്. മൂന്ന് സേനകളും സംയുക്തമായുള്ള ശക്തിയാണ് തിയറ്റര്‍ കമാന്‍റ്. ഇത് തിങ്കളാഴ്ച നടന്ന പരിവര്‍ത്തന്‍ ചിന്തനില്‍ ചര്‍ച്ചാവിഷയമായി. മൂന്ന് സേനകളെ ഉള്‍ക്കൊള്ളിച്ചുള്ള തിയറ്റര്‍ കമാന്‍റിന് മാത്രമേ ഒരു യുദ്ധസാഹചര്യത്തില്‍ ഫലപ്രദമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

മൂന്ന് സേനകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനും ഇവരെ കൂട്ടിച്ചേര്‍ക്കുകയും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിവര്‍ത്തന്‍ ചിന്തന്‍ സംഘടിപ്പിച്ചതെന്ന് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) അനില്‍ ചൗഹാന്‍ അധ്യക്ഷത വഹിച്ചു. ഭാവിയുദ്ധങ്ങള്‍ക്ക് സന്നദ്ധരായിരിക്കുന്നതിന് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തതിനുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്തത്. മൂന്ന് സേനകളുടെ മേധാവികളെക്കൂടാതെ മൂന്ന് സേനകളിലെയും മുഖ്യ പദവികളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

 

 

Tags: Chief of Defence StaffAnil ChaouhanarmyairforcenavyCDSChina threatParivartan Chintantriservices
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

വ്യോമതാവളങ്ങളിൽ നിന്നും , കപ്പലുകളിൽ നിന്നും ഒരുപോലെ പറന്നുയരും ; കടലിന് കാവലാകാൻ 2,901 കോടി രൂപയുടെ ALH Mk-III ഹെലികോപ്റ്ററുകൾ വരുന്നു

അഡ്മീറല്‍ ദിനേഷ് കെ ത്രിപാഠി (വലത്ത്)
India

ഇന്ത്യന്‍ നാവികസേനയുടെ കരുത്തായി ഐഎന്‍എസ് അഞ്ജിദിപ് യുദ്ധക്കപ്പല്‍ എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.