Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റോയലായി സഞ്ജു; കോലിയുടെ സെഞ്ച്വറി പാഴായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 12:43 am IST
in Cricket

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ തട്ടകത്തില്‍ ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി വിരാട് കോലിയുടെ (113*) സെഞ്ച്വറിക്കരുത്തില്‍ 3 വിക്കറ്റിന് 183 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറുടെ (100*) സെഞ്ച്വറിക്കരുത്തില്‍ 5 പന്തും 6 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തും എത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മകിവുണ്ടായിട്ടും രാജസ്ഥാന്‍ റോയല്‍സിനെതിരെ ആര്‍സിബിക്ക്  റണ്‍നിരക്ക് കുറഞ്ഞ സ്‌കോര്‍ ആണ് കണ്ടെത്താനായത്. 20 ഓവറുകളില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്.  കോഹ്‌ലിയും നായകന്‍ ഫാഫ് ഡുപ്ലെസ്സിയും(44) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷെ അതിവേഗം സ്‌കോര്‍ ചെയ്യുന്നതില്‍ നിന്നും ടീം പിന്നാക്കം പോയി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 14 ഓവറില്‍ 125 റണ്‍സാണ് എടുത്തത്. 72 പന്തുകള്‍ നേരിട്ട കോഹ്‌ലി 12 ബൗണ്ടറികളുടെയും നാല് സിക്‌സറിന്റെയും അകമ്പടിയില്‍ 113 റണ്‍സെടുത്തു. കാമറോണ്‍ ഗ്രീന്‍ പുറത്താകാതെ അഞ്ച് റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനെ (0) രാജസ്ഥാന് നഷ്ടമായി. മായങ്ക് ദാഗറിന്റെ ഒരു ഓവറിൽ 20 റൺസ് അടിച്ച് കൊണ്ട് ബട്ലർ റൺ റേറ്റ് ഉയർത്താൻ രാജസ്ഥാനെ സഹായിച്ചു. ബട്ലർ 30 പന്തിൽ നിന്ന് 50ൽ എത്തി. അദ്ദേഹത്തിന്റെ ഇരുപതാം ഐ പി എൽ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ഇതിനു പിന്നാലെ സഞ്ജുവും അർധ സെഞ്ച്വറിയിൽ എത്തി. സഞ്ജുവിന്റെ സീസണിലെ രണ്ടാം അർധ സെഞ്ച്വറിയായി ഇത്.

അവസാന 8 ഓവറിൽ 60 റൺസ് മാത്രമെ രാജസ്ഥാന് വേണ്ടിയിരുന്നുള്ളൂ. സഞ്ജു സാംസൺ 42 പന്തിൽ നിന്ന് 69 റൺസ് എടുത്താണ് പുറത്തായത്. 8 ഫോറും സിക്സും സഞ്ജു അടിച്ചു. സഞ്ജു ഔട്ട് ആകുമ്പോൾ രാജസ്ഥാന് 32 പന്തിൽ 36 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. സഞ്ജു ഔട്ടായപ്പോൾ റയാൻ പരാഗ് ബട്ലറിനൊപ്പം ചേർന്നു.

പരാഗ് പക്ഷെ 3 പന്തിൽ 4 റൺ എടുത്ത് പുറത്തായത് രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. ബട്ലർ ക്രീസിൽ ഉള്ളത് അവർക്ക് ധൈര്യം നൽകി. അവസാന 4 ഓവറിൽ 24 റൺസിലേക്ക് അവരുടെ ടാർഗറ്റ് കുറഞ്ഞു. 17ആം ഓവറിൽ ജുറൽ 3 പന്തിൽ നിന്ന് 2 റൺ എടുത്തു പുറത്തായി. അവസാന 3 ഓവറിൽ 14 റൺസ് മാത്രനെ രാജസ്ഥാന് ജയിക്കാൻ വേണ്ടി
യിരുന്നുള്ളൂ. ബട്ലറും ഹെറ്റ്മയറും കൂടെ അനായാസം അവരെ ലക്ഷ്യത്തിൽ എത്തിച്ചു.

ബട്ലർ 58 പന്തിൽ നിന്ന് 100 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 5 സിക്സും 9 ഫോറും ബട്ലർ അടിച്ചു.സിക്സ് അടിച്ച് 100 പൂർത്തിയാക്കിയാണ് ബട്ലർ രാജസ്ഥാനെ ജയത്തിൽ എത്തിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി പുറത്താകാതെ 113 റണ്‍സെടുത്തു. വേഗം കുറഞ്ഞ ഐപിഎല്‍ സെഞ്ചുറിയാണ് താരം നേടിയത്. സെഞ്ചുറിയിലേക്കെത്താന്‍ 67 പന്തുകളെടുത്തു. താരത്തിന്റെ എട്ടാമത്തെ ഐപിഎല്‍ സെഞ്ചുറിയാണിത്. ഏറ്റവും അധികം ഐപിഎല്‍ സെഞ്ചുറി നേടിയവരില്‍ മുന്നിലാണ് കോഹ്‌ലി. സെഞ്ചുറിക്കാരില്‍ രണ്ടാമത്. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയല്‍ ആണ്.

 

 

Tags: Royal Challengers BangaloreIndian Premier LeagueRajasthan Royals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

Cricket

വനിതാ പ്രീമിയര്‍ ലീഗ്: ആവേശ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം

Cricket

ഐപിഎല്ലില്‍ ഇനി മാക്സി ഇല്ല

പുതിയ വാര്‍ത്തകള്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.