Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്പനികളില്‍ നിന്ന് സിപിഎം കോടികള്‍ കൈപ്പറ്റി; കണക്കുകള്‍ പുറത്തു വിട്ട് ഷിബു ബേബിജോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 09:34 pm IST
in Kerala

കൊല്ലം: ഇലക്ടറല്‍ബോണ്ട് വഴി ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഫണ്ട് സ്വരൂപിച്ചപ്പോള്‍ അതില്‍ അഴിമതിയാരോപണം ഉന്നയിച്ച സിപിഎം രാജ്യത്തെ നിരവധി കമ്പനികളില്‍ കോടിക്കണക്കിന് രൂപ ചെക്കായി കൈപ്പറ്റിയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണ്‍. സിപിഎം സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു നല്കിയ ഓഡിറ്റ് രേഖകളും കൊല്ലത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷിബുബേബി ജോണ്‍ പുറത്തുവിട്ടു.

നവയുഗ എന്‍ജിനീയറിങ് കമ്പനി ഹൈദരാബാദില്‍ നിന്ന് രണ്ടുതവണയായി 50 ലക്ഷം, മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹൈദരാബാദ്- 25 ലക്ഷം, ഡോ. റെഡ്ഡി ലബാറട്ടറീസ് ഹൈദരാബാദ്-5 ലക്ഷം, ഹൈദരാബാദ് നാട്‌കോ ഫാര്‍മ-25 ലക്ഷം, ഹൈദരാബാദ് അരവിന്ദോ ഫാര്‍മ 50,000, വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫഌറ്റ് അഴിമതിയില്‍ ഉള്‍പ്പെട്ട യുണിടെക് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് രണ്ടു തവണയായി രണ്ടേകാല്‍ ലക്ഷം രൂപ ഉള്‍പ്പെടെ രാജ്യത്തെ അഞ്ഞൂറിലധികം കമ്പനികളില്‍ നിന്ന് 50,000 മുതല്‍ 50 ലക്ഷം വരെ സിപിഎം വാങ്ങിയിട്ടുണ്ട്.

ഇലക്ട്രല്‍ ബോണ്ടില്‍ അഴിമതി ആരോപിച്ച സിപിഎം, നേരിട്ട് പണം കൈപ്പറ്റിയതിനെ കുറിച്ച് വ്യക്തമാക്കണമെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു. മറ്റെല്ലാവരും അഴിമതിക്കാരും തങ്ങള്‍ വിശുദ്ധരുമാണെന്നുള്ള സിപിഎമ്മിന്റെ വാദം ഇവിടെ പൊളിഞ്ഞിരിക്കുന്നു.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ഏറ്റവും കൂടുതല്‍ ബോണ്ടുവാങ്ങിയത് ഡിഎംകെയില്‍ നിന്നാണ്. ഇതേ ഡിഎംകെ സിപിഎമ്മിനും സിപിഐക്കും പണം നല്കിയിട്ടുണ്ട്. അപ്പോള്‍ ഇലക്ടറല്‍ ബോണ്ടിന്റെ പങ്ക് സിപിഎമ്മിനു ലഭിച്ചിട്ടുണ്ടെന്നും ഷിബു പറഞ്ഞു. സോഷ്യല്‍ എന്‍ജിനിയറിങ് കൈവിട്ട് ന്യൂനപക്ഷ വോട്ടുകള്‍ കൈക്കലാക്കാന്‍ മുഖ്യമന്ത്രി കമ്മ്യൂണല്‍ എന്‍ജിനിയറിങ് ആണ് നടത്തുന്നത്. ഓരോ പ്രദേശത്തെയും സാമുദായിക വികാരം തങ്ങള്‍ക്ക് അനുകൂലമാക്കുന്ന രിതീയില്‍ തനി വര്‍ഗീയതയാണ് മുഖ്യമന്ത്രി പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: cpmshibu babyjohnLoksabha Election 2024Modiyude GuaranteeCPM took crores from companies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.