Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, നാല് ട്രെയിനുകള്‍ പൂര്‍ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 07:32 am IST
in Kerala, Travel

ചാലക്കുടി യാര്‍ഡില്‍ ട്രാക്ക് മെഷീന്‍ ജോലികള്‍നടക്കുന്നതിനാല്‍
സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകും. നാല് ട്രെയിനുകള്‍ പൂര്‍ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍: 1. ട്രെയിന്‍ നമ്പര്‍ 06453 എറണാകുളം-കോട്ടയം പാസഞ്ചര്‍, 2. ട്രെയിന്‍ നമ്പര്‍ 06434 കോട്ടയം-എറണാകുളം പാസഞ്ചര്‍, 3. ട്രെയിന്‍ നമ്പര്‍ 06017 ഷൊര്‍ണൂര്‍-എറണാകുളം മെമു, 4. ട്രെയിന്‍ നമ്പര്‍ 06018 എറണാകുളം- ഷൊര്‍ണൂര്‍ മെമു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: 1. ട്രെയിന്‍ നമ്പര്‍ 16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.,2. ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് ട്രെയിന്‍ പുറപ്പെടും., 3. ട്രെയിന്‍ നമ്പര്‍ 16341 ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 05.20 ന് പുറപ്പെടും., 4. ട്രെയിന്‍ നമ്പര്‍ 16342 തിരുവനന്തപുരം സെന്‍ട്രല്‍ – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ എറണാകുളത്ത് അവസാനിക്കും, 5. 16187 നമ്പര്‍ കാരക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.,6. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16188 എറണാകുളം – കാരക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഏപ്രില്‍ 06 ന് 01.40 ന് പാലക്കാട് നിന്ന് ട്രെയിന്‍ പുറപ്പെടും., 7. ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുരൈ എക്‌സ്പ്രസ് എറണാകുളം ടൗണില്‍ നിന്ന് 08.00 മണിക്ക് പുറപ്പെടും.,8. മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ് നമ്പര്‍ 16327 സര്‍വീസ് എറണാകുളം ടൗണില്‍ അവസാനിക്കും.
സമയക്രമത്തില്‍ മാറ്റം വരുത്തിയ ട്രെയിനുകള്‍: 1. പുണെയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നമ്പര്‍ 16381 പൂനെ – കന്യാകുമാരി എക്സ്പ്രസ് 3 മണിക്കൂര്‍ 15 മിനിറ്റ് വൈകും., 2 മൈസൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നമ്പര്‍ 16315 മൈസൂരു – കൊച്ചുവേളി എക്‌സ്പ്രസ് 3 മണിക്കൂര്‍ 5 മിനിറ്റ് വൈകും.,3. ട്രെയിന്‍ നമ്പര്‍ 16526 കെഎസ്ആര്‍ ബെംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകും.,4. ട്രെയിന്‍ നമ്പര്‍ 12618 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജംഗ്ഷന്‍ മംഗള എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകും.,5. ചണ്ഡീഗഢ് – കൊച്ചുവേളി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് റൂട്ടില്‍ 30 മിനിറ്റ് വൈകും., 6. ട്രെയിന്‍ നമ്പര്‍ 12623 MGR ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയില്‍ റൂട്ടില്‍ 2 മണിക്കൂര്‍ വൈകും.,7. ട്രെയിന്‍ നമ്പര്‍ 22149 എറണാകുളം- പൂനെ പൂര്‍ണ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകും.,8. ട്രെയിന്‍ നമ്പര്‍ 12684 SMVT ബംഗളൂരു-എറണാകുളം എക്‌സ്പ്രസ് 2 മണിക്കൂര്‍ 15 മിനിറ്റ് വൈകും.

 

Tags: keralatrainchalakkudyTRAFIC CONTROL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.