Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൈനി വില്‍സന്‍ ഏഷ്യന്‍ അത്‌ലറ്റിക് കമ്മിഷന്‍ അംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 11:56 pm IST
in Sports

ന്യൂദല്‍ഹി: ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മലയാളി ഇതിഹാസമായിരുന്ന ഷൈനി വില്‍സന്‍ ഏഷ്യന്‍ അത്‌ലറ്റിക് കമ്മിഷന്‍ അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2024-28 വരെ നാല് വര്‍ഷത്തേക്ക് പദവിയിലുണ്ടാകും. ഏഷ്യന്‍ അത്‌ലറ്റിക് കമ്മിഷന്‍ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ യോഗത്തിലാണ് ഷൈനി വില്‍സന്റെ നാമനിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

ഭാരതത്തെ പ്രതിനിധാനം ചെയ്ത് നാല് ഒളിംപിക്‌സുകളിലാണ് ഷൈനി വില്‍സണ്‍ പങ്കെടുത്തിട്ടുള്ളത്. 1984 ലോസ് ആഞ്ചെലെസ്, 1988 സിയോള്‍, 1992 ബാഴ്‌സിലോണ, 1996 അറ്റ്‌ലാന്റ ഒളിംപിക്‌സുകളിലാണ് ഷൈനി വില്‍സന്‍ പങ്കെടുത്തിട്ടുള്ളത്. ഇത് കൂടാതെ മൂന്ന് ഏഷ്യന്‍ ഗെയിംസുകളിലും ആറ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഏഴ് സാഫ് ഗെയിംസിലും താരം ഭാരതത്തിനായി ട്രാക്കിലിറങ്ങി. ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ട്രാക്കില്‍ നിന്നും നേടിയിട്ടുണ്ട്. ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റ്‌സില്‍ ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കിയതാണ് ഷൈനിയുടെ മറ്റൊരു നേട്ടം.

പ്രസവം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ട്രാക്കിലിറങ്ങിയ ഷൈനി 800 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചത് വലിയ സംഭവമായാണ് കായികലോകം ആഘോഷിച്ചത്. സ്ത്രീശാക്തീകരണത്തിന് പ്രചോദനം നല്‍കിയ സംഭവമായാണ് ഇതിനെ വാഴ്‌ത്തപ്പെടുന്നത്. ഒളിംപിക് പരേഡില്‍ ഭാരത പതാകയേന്തിയ ആദ്യ വനിതയും ഷൈനിയാണ്. 1992 ബാഴ്‌സിലോണ ഒളിംപിക്‌സിലാണ് ഷൈനി ഒളിംപിക്‌സ് പരേഡില്‍ ദേശീയ പതാക വാഹകയായത്. 1995ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച ഷൈനിയെ 1998ല്‍ രാഷ്‌ട്രം പത്മശ്രീ നല്‍കി ആദരിച്ചു.

Tags: Shiny WilsonAsian Athletic Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

പുതിയ വാര്‍ത്തകള്‍

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.