Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡിൽ കാട്ടിയ നിയമലംഘനത്തിന് ഇ-ചലാൻ കിട്ടിയെങ്കിലും പിഴ പൂജ്യമാണോ?; നിസാരമായി തള്ളിക്കളയരുത് ഗുരുതര പ്രശ്നമെന്ന് എംവിഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:24 am IST
in Kerala

ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂജ്യം തുക പിഴ അടയ്‌ക്കണമെന്ന ഇ-ചലാൻ ലഭിച്ചാൽ നിസാരമായി കാണരുതെന്ന് എംവിഡിയുടെ മുന്നറിയിപ്പ്. പിഴ മാത്രം അടച്ച് തീർപ്പാക്കാൻ സാധിക്കാത്ത കേസുകളിലാണ് പൂജ്യം തുക രേഖപ്പെടുത്തിയിരിക്കുന്ന ഇ-ചലാൻ എത്തുന്നത്.  ഇത്തരം ചലാൻ ലഭിച്ചാൽ വൈകാതെ തന്നെ മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തെ സമീപിക്കണമെന്നാണ് നിർദ്ദേശം. നിയമലംഘനം കൃത്യമായി മനസിലാക്കാൻ ഇതാണ് മാർഗ്ഗമെന്ന് എംവിഡി പറയുന്നു.

പ്രധാന ജംഗ്ഷനുകളിലാണ് സാധാരണയായി ഇത്തരം നിയമലംഘനങ്ങൾ അധികവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ക്യാമറകളിലും എംവിഡിയുടെ ഇന്റർസെപ്റ്റർ വാഹനങ്ങളിലൂടെയും ഉദ്യോഗസ്ഥർ നേരിട്ടുമാണ് ഇത്തരം നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കുന്നത്. എന്നാൽ മിക്ക സാഹചര്യങ്ങളിലും വാഹന ഉടമകൾ ഇ-ചലാൻ ലഭിക്കുമ്പോൾ പൂജ്യമല്ലെ പിഴ അടയ്‌ക്കേണ്ടലോ എന്ന ചിന്തയിൽ ഇക്കാര്യം അവഗണിക്കാറുണ്ട്. ഇതിനാലാണ് ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എംവിഡി മുന്നറിയിപ്പ് നൽകിയത്.

ചുവപ്പ് സിഗ്‌നൽ കാണിച്ചതിന് ശേഷം മറികടന്ന് പോകുക, സിഗ്‌നലുകളിൽ സ്റ്റോപ്പ് ലൈൻ കഴിഞ്ഞതിന് മുന്നിൽ വാഹനം നിർത്തുക, സീബ്രാലൈനിൽ വാഹനം നിർത്തിയിടുന്നത്, ദേശീയപാതകളിലെ ലൈൻ ട്രാഫിക് ലംഘനം, അപകടകരമായി വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നത് എന്നീ കുറ്റകൃത്യങ്ങൾക്കാകും പൂജ്യം തുകയെന്നുള്ള ഇ-ചലാൻ വാഹന ഉടമകളെ തേടിയെത്തുന്നത്.കൂടാതെ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുക, ആംബുലൻസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളുടെ യാത്രയ്‌ക്ക് മനപ്പൂർവ്വം തടസ്സം സൃഷ്ടിക്കുന്നത് എന്നീ നിയമലംഘനങ്ങൾക്കും ഇത്തരം ഇ-ചലാനുകളാകും ലഭിക്കുക.

കോടതി വിചാരണയ്‌ക്ക് ശേഷം മാത്രമാകും ഇത്തരം സാഹചര്യങ്ങളിൽ പിഴ അല്ലെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കുമോ എന്ന് തീരുമാനിക്കുകയുള്ളുവെന്നതാണ് പ്രധാന പ്രശ്നം. എന്നാൽ ഇ-ചലാൻ ലഭിച്ച ശേഷം എംവിഡിയെ സമീപിച്ച് തുടർനടപടികൾ സ്വീകരിക്കാത്ത പക്ഷം നടപടികൾ കടുത്തേക്കുമെന്നും അധികൃതർ പറയുന്നു. വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നുൾപ്പെടെ അധികൃതർ വ്യക്തമാക്കി.

Tags: MVDe-chalan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡിൽ കുഞ്ഞിന് രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് എം.വി.ഡി

Kerala

റോഡിലൂടെ പോകാതെ നടപ്പാതയിൽ സ്കൂട്ടറോടിച്ചയാളെ തടഞ്ഞ വയോധികയ്‌ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി, ആളെ കണ്ടെത്താൻ MVD

Kerala

390 സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത് , 5 ലക്ഷം രൂപയിലേറെ പിഴയിട്ടു

Kerala

റേഞ്ച് റോവര്‍ ഇറക്കുന്നതിനിടെ ഷോറൂം ജീവനക്കാരന്‍ മരിച്ചത് ഓടിച്ചയാളുടെ പിഴവ്: എംവിഡി

Kerala

കഞ്ചിക്കോട് കാറില്‍ അഭ്യാസപ്രകടനം : പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 4 പേര്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.