Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യപ്രാണപ്രതിഷ്ഠയ്‌ക്ക് പോലും പോയില്ല;എങ്കിലും തീഹാര്‍ ജയിലിലേക്ക് പോകുമ്പോള്‍ കെജ്രിവാളിന് വായിക്കാന്‍ രാമായണവും ഭഗവദ്ഗീതയും വേണം

ദല്‍ഹി മദ്യനയത്തിന്റെ പേരില്‍ 100 കോടി കൈക്കൂലിയായി മദ്യക്കമ്പനിയില്‍ നിന്നും വാങ്ങിയത് ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ തീഹാര്‍ ജയിലിലേക്ക് പോകുന്ന കെജ്രിവാള്‍ കയ്യിലെടുത്തത് ആത്മീയ പുസ്തകങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 05:17 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയത്തിന്റെ പേരില്‍ 100 കോടി കൈക്കൂലിയായി മദ്യക്കമ്പനിയില്‍ നിന്നും വാങ്ങിയത് ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ തീഹാര്‍ ജയിലിലേക്ക് പോകുന്ന കെജ്രിവാള്‍ കയ്യിലെടുത്തത് ആത്മീയ പുസ്തകങ്ങള്‍. അയോധ്യാപ്രാണപ്രതിഷ്ഠ ബഹിഷ്കരിച്ച കെജ്രിവാള്‍ പക്ഷെ ജയിലില്‍ വായിക്കാന്‍ കൊണ്ടുപോകുന്നത് ഭഗവദ് ഗീതയും രാമായണവും. ഈ പുസ്തകങ്ങള്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. പൊതുവേ ഹിന്ദുത്വ രാഷ്‌ട്രീയത്തെ അപമാനിക്കുന്ന മുഖ്യമന്ത്രി എന്തിന് ഭഗവദ്ഗീതയും രാമായണവും കൊണ്ടുപോകുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.

ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ് (How Prime Ministers Decide) എന്നതാണ് കെജ്രിവാള്‍ ആവശ്യപ്പെട്ട മൂന്നാമത്തെ പുസ്തകം. ഇത് നീരജ ചൗധരി എന്ന ജേണലിസ്റ്റ് എഴുതിയ ഗ്രന്ഥമാണ്. മോദിയ്‌ക്ക് മുന്‍പുള്ള ആറ് പ്രധാനമന്ത്രിമാര്‍ എടുത്ത നിര്‍ണ്ണായക തീരുമാനങ്ങളാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ഇന്ദിരാഗാന്ധി എന്തൊക്കെ തന്ത്രപരമായ രാഷ്‌ട്രീയ കരുനീക്കങ്ങളിലൂടെയാണ് 1980ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകം നല്‍കുന്നു. ഷാബാനു കേസിലെ സുപ്രീംകോടതി തീരുമാനത്തിലേക്ക് രാജീവ് ഗാന്ധിയെ എത്തിച്ച തെറ്റായ തീരുമാനങ്ങള്‍ എന്തൊക്കയാണെന്നും വിവരിക്കുന്നു. മണ്ഡല്‍കമ്മീഷന്‍ വി.പി. സിങ്ങ് നടപ്പാക്കിയതിനെക്കുറിച്ചും ബാബറിമസ്ജിദിന്റെ തകരുന്നതിലേക്ക് നയിച്ച പി.വി. നരസിംഹറാവുവിന്റെ തീരുമാനങ്ങളും സമാധാനപ്രിയനായ വാജ് പേയി ആണവസ്ഫോടനം നടത്താനുണ്ടായ സാഹചര്യങ്ങളും ഇന്ത്യയിലെ ഏറ്റവും ദുര്‍ബലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്‍മോഹന്‍ സിങ്ങ് യുഎസുമായി ആണവക്കരാര്‍ ഒപ്പുവെച്ചതിനെക്കുറിച്ചും എല്ലാം ഈ പുസ്തകം വിവരിക്കുന്നു. പ്രധാനമന്ത്രിമാര്‍, ബ്യൂറോക്രാറ്റുകള്‍, നയരൂപീകരണം നടത്തുന്നവര്‍, ജേണലിസ്റ്റുകള്‍, ഭരണകാര്യങ്ങളില്‍ ഇടപെടുന്ന ദല്ലാള്‍മാര്‍ തുടങ്ങി ഒട്ടേറെപ്പേരെ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ഏപ്രില്‍ 15വരെ ഇഡിക്ക് ചോദ്യം ചെയ്യാം.  ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായി ഉത്തരം നല്‍കുന്നില്ലെന്ന ഇഡിയുടെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി കസ്റ്റഡി കാലാവധി ഏപ്രില്‍ 15വരെ നീട്ടിയത്. കെജ്രിവാളിന്റെ ആപ്പിള്‍ ഫോണിന്റെ പാസ് വേഡ് ഇതുവരെയും അദ്ദേഹം ഇഡിക്ക് നല്‍കാന്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് ഇഡി ആപ്പിള്‍ കമ്പനിയോട് തന്നെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

Tags: ArvindKejriwalarrestNeerja ChowdhurykejriwalIndiragandhiArvind KejriwalVajpayeeIndira GandhiBabri MasjidTihar Jail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

Article

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)
India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

Kerala

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

Kerala

തലസ്ഥാനത്തെ ഒഴിപ്പിക്കൽ: മേയർ പുറത്തേക്ക് കൊണ്ടുവരുന്നത് അഴിമതിയുടെ കൂമ്പാരം; സബാഷ് മേയർ രാജേഷ്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.