Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎംആര്‍എല്ലിന് ഖനന അനുമതി; മൈനിങ് വകുപ്പ് ഫയല്‍ പൂഴ്‌ത്തി, ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 01:15 pm IST
in Kerala

തിരുവനന്തപുരം: ആലപ്പുഴയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന് ഖനന അനുമതി നല്‍കിയ ഫയലുകള്‍ പൂഴ്‌ത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. ഖനനവുമായി ബന്ധപ്പെട്ട് വിവരാവകാശം വഴി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയിലാണ് ഫയല്‍ പുഴ്‌ത്തിയെന്ന് വ്യക്തമാകുന്നത്. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം 20 വര്‍ഷം മുമ്പുള്ള ഫയല്‍ വളരെ പ്രയാസപ്പെട്ട് കണ്ടെത്തിയെന്ന വിചിത്ര വാദവും. ഉയര്‍ന്ന ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ മറുപടിയെങ്കിലും ലഭിച്ചത്.

സിഎംആര്‍എല്ലിന് ഖനനം നടത്തുന്നതിലേക്ക് മൈനിങ് ലീസ് അനുവദിച്ച വര്‍ഷവും തീയതിയും, എത്ര ഹെക്ടര്‍ ഭൂമിയിലാണ് ഖനനം നടത്താന്‍ അനുമതി നല്‍കിയത്, ഖനനം നടത്തുന്ന ഭൂമി ഏത് വിഭാഗത്തില്‍പ്പെട്ടതാണ്, അത് ലീസ് ഉടമയുടെ ഭൂമിയാണെങ്കില്‍ അത് സംബന്ധിച്ച വിവരം, സര്‍ക്കാര്‍ ഭൂമിയാണോ സ്വകാര്യവ്യക്തികളുടെ ഭൂമിയാണോ ഇതില്‍ ഏതാണ്, നാളിതുവരെ റോയല്‍റ്റി ഇനത്തില്‍ സിഎംആര്‍എല്‍ നല്‍കിയിട്ടുള്ള തുക, മെട്രിക് ടണ്ണിന് എത്ര രൂപയാണ് റോയല്‍റ്റി, എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം ഇതുവരെ നടത്തിയിട്ടുണ്ട്, ഖനനം ആരംഭിക്കുന്നതിനു മുമ്പ് ലീസ് ഏരിയയില്‍ ഏത്ര മെട്രിക് ടണ്‍ നിക്ഷേപം ഉണ്ടായിരുന്നു തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉന്നയിച്ചത്. മറുപടി ലഭിക്കേണ്ട കാലാവധി ആയിട്ടും വകുപ്പ് മൗനം പാലിച്ചു. തുടര്‍ന്ന് വിവരാവകാശ അപ്പീല്‍ അധികാരി കിഷോര്‍ എം.സിക്ക് പരാതി നല്‍കി.

ഇതോടെ ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ജിയോളജി വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ട് ശോഭ ഇ.ടി. ഒറ്റ വരിയില്‍ വിചിത്രമായ മറുപടി നല്‍കി. സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ മിനറല്‍ സാന്‍ഡ് ഖനനത്തിന് മൈനിങ് ലീസ് നല്‍കിയതായി ഫയലില്‍ കാണാന്‍ കഴിയുന്നില്ല. കൂടാതെ 20 വര്‍ഷം പഴക്കമുള്ള ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിന് കാലതാമസം നേരിട്ടതു കൊണ്ടാണ് മറുപടി നല്‍കാന്‍ താമസിച്ചതെന്നും കിഷോര്‍ എം.സിയ്‌ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ കരിമണല്‍ ഖനന അഴിമതി ഫയല്‍ പൂഴ്‌ത്തി വച്ചിരിക്കുന്നുവെന്ന് വ്യക്തം. അപ്പീല്‍ അധികാരിക്ക് പരാതി നല്‍കിയില്ലെങ്കില്‍ ഫയല്‍ കണ്ടെത്താനുള്ള നടപടികള്‍ പോലും ഉണ്ടാകുമായിരുന്നില്ല.

സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ മിനറല്‍ സാന്‍ഡ് ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല എന്ന മറുപടി നല്‍കിയതിനാല്‍ മറ്റ് ചോദ്യങ്ങളില്‍ നിന്ന് വകുപ്പ് തടിയൂരുകയും ചെയ്തു. എന്നാല്‍ നാളിതുവരെ എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം നടത്തിയെന്ന പൊതുവായ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. അനുമതി നല്‍കുന്നതിന്റെ ഇരട്ടിയിലധികം ഖനനമാണ് നടക്കുന്നതെന്ന് ആരോപണം ഇപ്പോഴും നില നില്‍ക്കെയാണ് എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം നടത്തിയെന്ന വിവരം വകുപ്പും മറച്ച് വയ്‌ക്കുന്നത്.

Tags: cmrl companyblack sand miningMining and Geology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങാൻ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്: ശോഭ സുരേന്ദ്രൻ

Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട്; കരിമണൽ കമ്പനി ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്, ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം

Kerala

വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി: കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജിയോളജി വകുപ്പുമായി ചർച്ച നടത്തും

Kerala

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സമരസന്ദേശ യാത്രയുമായി സിപിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.