Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരദേശങ്ങള്‍ ചുറ്റി അദാനിയുടെ 15 തുറമുഖങ്ങള്‍; ഇന്ത്യയിലെ 27 ശതമാനം തുറമുഖ ചരക്ക് നീക്കം അദാനി വഴി

അദാനി ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ കടല്‍തീരദേശങ്ങളെ ചുറ്റി, ഏകദേശം 7517 കിലോമീറ്റര്‍ ദൂരത്തില്‍ ഉയര്‍ന്നിരിക്കുന്നത് അദാനിയുടെ 15 ഓളം തുറമുഖങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 10:12 am IST
in India, Business

ന്യൂദല്‍ഹി: അദാനി ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ കടല്‍തീരദേശങ്ങളെ ചുറ്റി, ഏകദേശം 7517 കിലോമീറ്റര്‍ ദൂരത്തില്‍ ഉയര്‍ന്നിരിക്കുന്നത് അദാനിയുടെ 15 ഓളം തുറമുഖങ്ങളാണ്. ഇന്ത്യയിലെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ 27 ശതമാനവും  അദാനിയുടെ തുറമുഖങ്ങളാണ് മികവാര്‍ന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നത്. .

ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള 12 പ്രധാന തുറമുഖങ്ങള്‍ വഴി തന്നെയാണ് പ്രധാന തുറമുഖ ചരക്ക് നീക്കങ്ങള്‍ നടക്കുന്നത്. രാജ്യത്തെ ആകെ തുറമുഖ ചരക്ക് നീക്കത്തിന്റെ 55 ശതമാനം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തുറമുഖങ്ങള്‍ വഴിയാണ് .

കഴിഞ്ഞ ദിവസം ഒഡിഷയിലെ ഗോപാല്‍പുര്‍ തുറമുഖം 3080 കോടി രൂപയ്‌ക്ക് ഏറ്റെടുത്തതോടെ അദാനിയുടെ ഇന്ത്യയിലെ തുറമുഖങ്ങള്‍ 15 ആയി. ഇന്ത്യയില്‍ കര്‍ണ്ണാടക സംസ്ഥാനത്തില്‍ മാത്രമാണ് അദാനിക്ക് സാന്നിധ്യമില്ലാത്തത്. ആകെയുള്ള 15 തുറമുഖങ്ങള്‍ക്കായി 45 ബെര്‍തുകളും 14 ടെര്‍മിനലുകളും അദാനി പോര്‍ട്സിനുണ്ട്..

ഇന്ത്യയുടെ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലായി അദാനിയുടെ ഏഴ് തുറമുഖങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായി അതിവേഗം ചരക്ക് നീക്കം നടത്താന്‍ കഴിയുന്ന നാല് തുറമുഖങ്ങള്‍ ഗുജറാത്ത് തീരത്ത് അദാനിക്കുണ്ട്. മുന്ദ്ര, ട്യൂണ, ദഹേജ്, ഹാസിന എന്നീ തുറമുഖങ്ങളാണിവ.

മഹാരാഷ്‌ട്രയിലാണെങ്കില്‍ ദിഗി തുറമുഖമുണ്ട്. ഗോവയില്‍ മര്‍മഗോവ തുറമുഖവും അദാനിയുടേതാണ്. കേരളത്തിലെ വിഴിഞ്ഞം തുറമുഖം ഈ വര്‍ഷം അവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. മദര്‍ഷിപ്പുകള്‍ക്ക് വരാന്‍ കഴിയുന്ന ആഴമുണ്ട് എന്നതാണ് വിഴിഞ്ഞം തുറമുഖത്തെ വ്യത്യസ്തമാക്കുന്നത്. കേരളത്തിന് വ്യാവസായിക ഭൂപടത്തില്‍ ഇടം നല്‍കുന്ന പദ്ധതിയായിരിക്കും ഇത്. ഇത് പൂര്‍ത്തിയായാല്‍, മറ്റ് തുറമുഖങ്ങളില്‍ നിന്നും ചരക്ക് വിഴിഞ്ഞത്ത് എത്തിച്ച് മദര്‍ഷിപ്പുകളില്‍ കയറ്റിവിടുന്ന ബൃഹദ് പദ്ധതിയാണ് ഒരുക്കുന്നത്.

അന്താരാഷ്‌ട്ര കപ്പല്‍ ചാലിനടുത്തുള്ള ശ്രീലങ്കയിലെ വെസ്റ്റ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ അദാനിയ്‌ക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇനി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമെടുത്താല്‍ ബംഗാളിലെ ഹാല്‍ദിയ, ഒഡിഷയില്‍ ദംറ, ഗോപാല്‍പുര്‍, ആന്ധ്രയില്‍ കൃഷ്ണപട്ടണം, ഗംഗാവാരം, തമിഴ്നാട്ടില്‍ കാട്ടുപള്ളി, എന്നോര്‍ എന്നിവിടങ്ങളില്‍ തുറമുഖങ്ങളുണ്ട്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ കാരയ്‌ക്കലില്‍ ഈയിടെയാണ് തുറമുഖം ഏറ്റെടുത്തത്. ഇസ്രയേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്തിട്ടുണ്ട്. അതുപോലെ ഇന്തോനേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കൂടി തുറമുഖങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്.

Tags: AdaniGautam adaniAdani portsGopalpur portMundra PortVizhinjam part
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് ആശ്വാസമായി 46,000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസ് എത്തി…പാചകവാതകം നിറച്ച കപ്പലിനെ കാത്തത് ഇന്ത്യയുടെ നാവിക സേന

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.